കിലോയ്ക്ക് വില 3 ലക്ഷം! വാപൊളിക്കും മുൻപ് ഈ ആഡംബര സുഗന്ധ വ്യഞ്ജനത്തിന്റെ ഗുണങ്ങളറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കിലോയ്‌ക്ക് വില 3 ലക്ഷം! വാപൊളിക്കും മുൻപ് ഈ ആഡംബര സുഗന്ധ വ്യഞ്ജനത്തിന്റെ ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 12:57 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മ സംരക്ഷണത്തിനായി സമയം ചിലവഴിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമാണ്. ഇതിനായി പലവിധ ആയുർവേദ, കെമിക്കൽ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ വാങ്ങാൻ മടിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. മറ്റൊന്നും കൊണ്ടല്ല ഇതിന്റെ ഭീമമായ വിലയാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ദിവസേനയുള്ള ചർമസംരക്ഷണ ശീലങ്ങളിൽ കുങ്കുമപ്പൂവ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കുങ്കുമപ്പൂവിന് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ഈ ആഡംബര സുഗന്ധവ്യഞ്ജനത്തിന് ഇന്ത്യയിൽ കിലോയ്‌ക്ക് 3 ലക്ഷം രൂപയാണ് വില. സാഫ്രോൺ ക്രോക്കസ് എന്നറിയപ്പെടുന്ന ക്രോക്കസ് സാറ്റിവസ് പുഷ്പത്തിന്റെ അതിലോലമായ, കടും ചുവപ്പ് നിറത്തിലുള്ള നേർത്ത നാരുപോലുള്ള ഭാഗമാണ് ചർമ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു പൗണ്ട് കുങ്കുമപ്പൂ ഉത്പാദിപ്പിക്കാൻ ഏകദേശം 75,000 പൂക്കൾ വേണ്ടിവരുന്നതിനാലാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായി ഇത് മാറിയത്.

കുങ്കുമപ്പൂവ്‌ മുഖത്തിന് തിളക്കം നൽകുന്നു. പിഗ്മെൻ്റേഷൻ, കറുത്ത പാടുകൾ, എന്നിവ കുറയ്‌ക്കാൻ സഹായിക്കും. മുഖക്കുരുവിനെ ചെറുക്കുന്നതിനുള്ള ആൻറി ബാക്ടീരിയൽ ഏജൻ്റായി ഇത് പ്രവർത്തിക്കുന്നു കൂടാതെ, ലോഷനുകൾ, മോയ്സ്ചറൈസറുകൾ, ഡി-പിഗ്മെൻ്റേഷൻ, ആൻ്റി-ഏജിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിൽ കുങ്കുമപ്പൂവ് പലപ്പോഴും ഉപയോഗിക്കാറുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കുങ്കുമപ്പൂവിന് കഴിയുമെന്നും പഠനങ്ങൾ പാറയുന്നു.

കുങ്കുമപ്പൂവ് ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്, ഇത് അകാല വാർദ്ധക്യത്തിനും ഫോട്ടോഡാമേജിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കുങ്കുമപ്പൂവ് കൊണ്ടുള്ള എണ്ണ ചർമ്മസംരക്ഷണത്തിന് ഉപയോഗപ്രദമാണ്. കുങ്കുമപ്പൂവ് ഭക്ഷണപദാർത്ഥങ്ങളിലും പാലിലുമെല്ലാം ചേർത്ത് ഉപയോഗിക്കുന്നത് രുചി വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Tags: UV radiationSaffron threadsSaffron oilglowing skinSaffronSkincareluxurious spice
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies