വൻ മാവോയിസ്റ്റ് വേട്ട; 19 പേർ അറസ്റ്റിൽ; ബസ്തറിലെ ഓപ്പറേഷൻ വിജയകരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ മാവോയിസ്റ്റ് വേട്ട; 19 പേർ അറസ്റ്റിൽ; ബസ്തറിലെ ഓപ്പറേഷൻ വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:54 pm IST
Facebook
Twitter
WhatsAppTelegram

ബസ്തർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ 19 മാവോയിസ്റ്റുകൾ അറസ്റ്റിൽ. പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വൻ മാവോയിസ്റ്റ് വേട്ട. ജ​ഗർ​ഗുണ്ട പൊലീസ് സ്റ്റേഷൻ ഏരിയയിൽ നിന്ന് 14 പേരും ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. കൊണ്ട ഏരിയ കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) യുടെ കീഴിൽ വരുന്ന മേഖലയാണിത്. മൂന്ന് ജെലാറ്റിൻ റോഡുകൾ, 300 ​ഗ്രാം വെടിമരുന്ന്, കോർഡെക്സ് വയർ, ഡിറ്റോണേറ്റർ, ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ എന്നിവയും പൊലീസ് കണ്ടെടുത്തു.

ഡിസ്ട്രിക്റ്റ് റിസർവ് ​ഗാർഡ് (DRG), സിആർപിഎഫിന്റെ 219, 150 ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥർ, കോബ്ര യൂണിറ്റിന്റെ 201-ാം ബറ്റാലിയൻ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. ബസ്തറിന്റെ വിവിധ ഭാ​ഗങ്ങളിൽ ഓപ്പറേഷൻ നടത്തിയിരുന്നു.

ജ​ഗർ​ഗുണ്ടയിൽ നിന്ന് പിടിയിലായ 14 പേർ 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ മൂന്ന് പേരുടെ തലയ്‌ക്ക് ഒരു ലക്ഷം രൂപ വീതം പൊലീസ് വിലയിട്ടിരുന്നു. കമാൻഡർ ബർസെ ഹദ്മ (25), ബർസെ നാ​ഗേഷ് (20), ഹെംല ജിതു (18) എന്നിവരാണിത്. ഭേജിൽ നിന്ന് അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റുകൾ ഭന്ദർപദർ ​ഗ്രാമവാസിയെ കൊന്നകേസിലെ പ്രതികളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൊലപാതകം നടന്നത്.

Tags: ChhattisgarhMaoistsSukmaBastar
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies