ചരിത്രത്തിലാദ്യം; ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു; ആശംസകളറിയിച്ച് വൈറ്റ് ഹൗസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിലാദ്യം; ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു; ആശംസകളറിയിച്ച് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ചരിത്രത്തിലാദ്യമായി ദീപാവലി അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാകും സ്കൂളുകൾക്ക് അവധി നൽകുക. ഇതാദ്യമായാണ് നഗരത്തിലെ സ്‌കൂളുകൾ അവധി പ്രഖ്യാപിക്കുന്നത്.

ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലാദ്യമായി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയറുടെ ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാൻ പറഞ്ഞു. ന​ഗരത്തിൽ വിവിധ മതവിഭാ​ഗങ്ങളിൽ പെടുന്ന 1.1 ദശലക്ഷം സ്കൂൾ വിദ്യാർത്ഥികളാണുള്ളത്. ദീപാവലി ദിനത്തിൽ കുട്ടികൾക്ക് ക്ഷേത്ര ദർശനവും മറ്റും നടത്തേണ്ടതുള്ളത് കൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നേ ദിനം പൊതു അവധിയായിരിക്കില്ലെന്നും മറിച്ച് ക്ഷേത്രങ്ങളിൽ പോകേണ്ട കുട്ടികൾക്ക് അങ്ങനെയാകാമെന്നും സ്കൂളുകളിൽ എത്തണമെന്ന് കർശന നിർദ്ദേശം നൽകില്ലെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി.

ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മേയർ എറിക് ആഡംസിന് ചൗഹാൻ നന്ദി അറിയിച്ചു. നേരത്തെ ജൂണിൽ ന്യൂയോർക്ക് സിറ്റി ഔദ്യോ​ഗികമായി ദീപാവലി പൊതുഅവധിയായി പ്രഖ്യാപിച്ചിരുന്നു. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലിയെന്നും ഹിന്ദുക്കളും ജൈനരും സിഖ് മതവിശ്വാസികളും ബുദ്ദമതക്കാരും ഒരു പോലെ ദീപാവലി ആഘോഷിക്കപ്പെടുന്നുവെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസും ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. നേരത്തെ ദീപാവലി ആഘോഷവും സംഘടിപ്പിച്ചിരുന്നു. ലോക വ്യാപാര സംഘടനയുടെ അടക്കം ന​ഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ദീപാലംകൃതമാക്കിയിട്ടുണ്ട്.

Tags: DIWALIUS official
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies