ഐപിഎൽ 2025: ടീം മുഖ്യം, കോടികൾ വേണ്ട! ശമ്പളം വെട്ടിക്കുറച്ച് ഗിൽ, പ്രധാന കളിക്കാരെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2025: ടീം മുഖ്യം, കോടികൾ വേണ്ട! ശമ്പളം വെട്ടിക്കുറച്ച് ഗിൽ, പ്രധാന കളിക്കാരെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ടീമിനുവേണ്ടി തന്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പ്രധാന കളിക്കാരെ നിലനിർത്തി കൂടുതൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് ഗിൽ തന്റെ ശമ്പളം കുറയ്‌ക്കുന്നതെന്നാണ് സൂചന. അതേസമയം ശുഭ്മാൻ ഗിൽ ഉൾപ്പെടെ 5 കളിക്കാരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. നവംബർ അവസാനവാരമായിരിക്കും ഐപിഎൽ മെഗാ ലേലം നടക്കാൻ സാധ്യത.

സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ്സുദർശൻ എന്നിവരോടൊപ്പം അൺക്യാപ്ഡ് കളിക്കാരായ രാഹുൽ തെവാട്ടിയയും ഷാരൂഖ് ഖാനും ടീമിൽ തുടരും. അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് വഴി സ്ക്വാഡിലെ മറ്റൊരു താരത്തെ നിലനിർത്താനുള്ള ഓപ്ഷനും ടൈറ്റൻസിനുണ്ടാകും. നിലവിൽ ആറുകളിക്കാരെവരെ ഒരു ടീമിന് നിലനിർത്താൻ സാധിക്കും.

കളിക്കാരെ നിലനിർത്താൻ മെഗാ ലേലത്തിനുമുൻപ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഓരോ ടീമിനും പേഴ്സിൽ 120 കോടിയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്നത്. ടീമിലെ ആദ്യത്തെ കളിക്കാരനെ നിലനിർത്തുമ്പോൾ 18 കോടി നഷ്ടമാകും. നിലനിർത്തുന്ന രണ്ടാമത്തെയാൾക്ക് 14 കോടിയും മൂന്നാമത്തെ കളിക്കാരന് 11 കോടിയും നൽകണം. അതേസമയം അൺക്യാപ്ഡ് കളിക്കാരാണെങ്കിൽ ഒരാൾക്ക് 4 കോടി രൂപ വീതം മുടക്കണം. 5 ക്യാപ്ഡ് കളിക്കാരെ നിലനിർത്തിയാൽ ഒറ്റയടിക്ക് 75 കോടി ടീമിന്റെ പേഴ്സിൽ നിന്നും പോകും.

Tags: IPL mega auctionuncapped playersshubman gillGujarat TitansCAPTAINIPL Retentionpayment cutIPL franchise
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies