ഇവൻ 'ചില്ലറ'ക്കാരനല്ല! ഒരു രൂപ നാണയം നിർമ്മിക്കാനുള്ള ചെലവ് അറിയാമോ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവൻ ‘ചില്ലറ’ക്കാരനല്ല! ഒരു രൂപ നാണയം നിർമ്മിക്കാനുള്ള ചെലവ് അറിയാമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

ഒരു രൂപയ്‌ക്ക് എന്ത് കിട്ടാനാ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ഒരു രൂപ നാണയം നിർമ്മിക്കാൻ അതിന്റെ മൂല്യത്തേക്കാൾ കൂടുതൽ ചെലവാണ് സർക്കാർ വഹിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 1992 മുതൽ പ്രചാരത്തിലുള്ള ഒരു രൂപാ നാണയം നിർമ്മിക്കുന്നതിന് 1.11 രൂപ അധിക ചെലവ് വേണ്ടി വരും.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഒരു രൂപ നാണയത്തിന് 21.93 mm വ്യാസവും 1.45 mm വീതിയും 3.76 ഗ്രാം ഭാരവുമുണ്ട്. എന്നിരുന്നാലും ഒരു രൂപയുമായി താരതമ്യംചെയ്യുമ്പോൾ മറ്റ് നാണയങ്ങളുടെ ഉൽപ്പാദന ചെലവ് അൽപ്പം കുറവാണ്. 2 രൂപാ നാണയത്തിന്റെ അച്ചടിച്ചെലവ് 1.28 രൂപയാണ്. 5 രൂപാ നാണയത്തിന് 3.69 രൂപയും 10 രൂപാ നാണയത്തിന് 5.54 രൂപയുമാണ് അച്ചടിക്ക് ചെലവാകുന്നത്.

ഈ നാണയങ്ങളെല്ലാം മുംബൈയിലും ഹൈദരാബാദിലുമുള്ള ഇന്ത്യൻ ഗവൺമെൻ്റ് മിന്റിൽ (IGM) ആണ് അച്ചടിക്കുന്നത്. ഹൈദരാബാദിലെ അച്ചടി കേന്ദ്രം ഈ ഉൽപ്പാദനച്ചെലവ് വെളിപ്പെടുത്തിയെങ്കിലും, 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ഡി) പ്രകാരമുള്ള രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി മുംബൈ അച്ചടിശാല വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല.

2016-17 സാമ്പത്തിക വർഷത്തിൽ 2.201 ബില്യൺ നാണയങ്ങൾ അച്ചടിച്ചതായി സർക്കാർ റിപ്പോർട്ട് ചെയ്തു. മുൻ വർഷം 2.151 ബില്യൺ നാണയങ്ങൾ പുറത്തിറക്കി. അടുത്തിടെയൊന്നും ഉൽപ്പാദനച്ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓരോ നാണയവും അച്ചടിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിപ്പിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags: One rupee coinProduction costIndian Government Mint (IGM)face value
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies