'ചില പ്രത്യേക' അതിഥികൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തത്; 'നാച്ചുറൽ' സോഫ സോഷ്യൽ മീഡിയയിൽ ഹിറ്റ്; ആർക്കെന്ന് അറിയണ്ടേ?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചില പ്രത്യേക’ അതിഥികൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തത്; ‘നാച്ചുറൽ’ സോഫ സോഷ്യൽ മീഡിയയിൽ ഹിറ്റ്; ആർക്കെന്ന് അറിയണ്ടേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

മരം കൊണ്ടും കുഷ്യൻ കൊണ്ടും നിർമിച്ച സോഫ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തികച്ചും ‘നാച്ചുറലായ’ ഒരു തരം സോഫയാണ് സോഷ്യ ൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള സോഫ മൂന്നാൾക്ക് ഇരിക്കാൻ പാകത്തിനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇരിക്കുന്നതിന് മുമ്പ് നല്ലോണം ശ്രദ്ധിക്കണമെന്ന് മാത്രം.

ഇനി ദീപാവലി സ്പെഷ്യൽ സോഷ്യൽ മീഡിയ സോഫയുടെ പ്രത്യേകത അറിയാം. കള്ളിമുൾ ചെടി കൊണ്ടാണ് സോഫയുണ്ടാക്കിയത്. ഇനി ആർക്ക് ഇരിക്കാനാണെന്നും പ്രത്യേക നിർദ്ദേശവുമുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങുന്ന അതിഥികൾക്ക് വേണ്ടിയാണിത്. നിങ്ങളുടെ കല്യാണം ആയില്ലേ, നിങ്ങൾക്ക് എന്തേ കുട്ടികൾ വേണ്ടേ, ജോലിയോന്നും ഇതുവരെ ആയില്ലേ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവരെ ഇതിൽ ഇരുത്താനാണ് സോഷ്യൽ മീഡിയയുടെ ഉപദേശം. നിങ്ങൾക്ക് അവരിൽ നിന്ന് രക്ഷപ്പെടാനുള്ള  മാർ​ഗമാണിതെന്നും കുറിപ്പിലുണ്ട്.

സാ​ഗർ എന്ന പ്രൊഫൈലിൽ നിന്ന് പങ്കുവെച്ച് പോസ്റ്റ് വളരെ പെട്ടന്ന് തന്നെ വൈറലായി. ലൈക്കുകളും ഷെയറുകളും വാരികൂട്ടിയതിനൊപ്പം കമന്റുകളും ധാരാളമായി എത്തി. വീട്ടിലെത്തുന്ന ചില അതിഥികൾക്കായി കള്ളിച്ചെടി കൊണ്ടുണ്ടാക്കിയ സോഫ ശരിക്കും വാങ്ങാൻ കഴിയുമോ എന്ന് സ്മൈലി ഇമോജിയുടെ അകമ്പടിയോടെ ചോദിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.

 

Tags: cacti-crafted sofa
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies