കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു, ഒന്നല്ല നൂറ് ഒളിമ്പിക് മെഡലുകൾ നേടാൻ സാധിക്കട്ടെ: മമ്മൂട്ടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു, ഒന്നല്ല നൂറ് ഒളിമ്പിക് മെഡലുകൾ നേടാൻ സാധിക്കട്ടെ: മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: 66-ാം സ്‌കൂൾ കായികമേളയുടെ സാംസ്കാരിക പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ച് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. “എന്റെ പ്രിയപ്പെട്ട തക്കുടുകളെ” എന്ന് വിളിച്ച് വേദിയെ കയ്യിലെടുത്ത മമ്മൂട്ടി മുന്നിലിരുന്ന മത്സരാർത്ഥികളിൽ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടെന്നും അവർക്ക് നാടിന്റെ അഭിമാനമായി മാറാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.

വേദിയിൽ എത്തിയപ്പോൾ കഥപറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ തന്റെ കുട്ടിക്കാലത്തെ പറ്റി ഓർത്തുവെന്നും കായികമേഖലയെക്കാൾ സ്‌കൂൾ കാലഘട്ടത്തിൽ അഭിനയത്തോടായിരുന്നു താത്പ്പര്യം മമ്മൂട്ടി പറഞ്ഞു. “മുന്നിലിരിക്കുന്ന കേരളത്തിന്റെ കൗമാര ശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടികളിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. ഈ നാടിൻെറയും രാജ്യത്തിന്റെയും അഭിമാനമായി തീരേണ്ടവരാണ് ഇവർ. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം, മമ്മൂട്ടി പറഞ്ഞു.

കൂടെ മത്സരിക്കുന്നവർ നമ്മളെപ്പോലെ ജയിക്കണമെന്ന ആഗ്രഹത്തോടെ എത്തിയവരാണ്. ആരും നമ്മളെക്കാൾ ചെറുതല്ല. കൂടെ ഒരാൾ മത്സരിക്കാൻ ഉള്ളതുകൊണ്ടാണ് നിങ്ങൾ ജയിക്കുന്നതെന്ന ഓർമ വേണമെന്നും മമ്മൂട്ടി പറഞ്ഞു. മത്സരങ്ങൾ പരസ്പരമുള്ള വിശ്വാസവും കൂട്ടായ്മയുമാണ്. ഒരു മത്സരാർത്ഥിയെ ഒരു ശത്രുവായി ഒരിക്കലും കണക്കാക്കരുത്. കേരളത്തിന്റെ അഭിമാനങ്ങളായി തീരണമെന്നും രാജ്യത്തിനായി ഇനിയും ഒളിമ്പിക് മെഡലുകൾ നേടണമെന്നും മമ്മൂട്ടി വിദ്യാർത്ഥികളെ ആശംസിച്ചു.

 

Tags: inaugurationActor Mammootty
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies