ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന ഖലിസ്ഥാൻ ഭീകരാക്രമണം; 'സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ല'; അപലപിച്ച് ഓന്ററിയോ സിഖ് സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന ഖലിസ്ഥാൻ ഭീകരാക്രമണം; ‘സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ല’; അപലപിച്ച് ഓന്ററിയോ സിഖ് സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓന്ററിയോ സിഖ് സംഘടനയും ഗുരുദ്വാര കൗൺസിലും. സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ലെന്നും സംഘടന വ്യക്തമാക്കി. ശക്തമായ നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓന്ററിയോ സിഖ് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.

” ബ്രാംപ്ടണിലെ ഗോർ റോഡിൽ ഹിന്ദു സഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നു. ആക്രമണങ്ങൾക്കും ഭീഷണികൾക്കും സമൂഹത്തിൽ സ്ഥാനമില്ല. സമാധാനവും ഐക്യവും പരസ്പര ബഹുമാനവുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”- ഒഎസ്ജിസിയുടെ പ്രസ്താവനയിൽ പറയുന്നു.

ആരാധനാലയങ്ങളിൽ ആക്രമണങ്ങളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കരുത്. ആരാധനാലയങ്ങൾ ആത്മീയതയ്‌ക്കും സമൂഹ ഐക്യത്തിനുമുള്ള വിശുദ്ധ ഇടങ്ങളായി തുടരണം. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കണം. ക്ഷേത്രത്തിന് പുറത്ത് നടന്ന സംഭവം നമ്മുടെ സമൂഹത്തിൽ പരസ്പര ധാരണയുടെയും പരസ്പര ബഹുമാനത്തിന്റെയും ആവശ്യകതയെ കുറിച്ചുള്ള വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്നും പ്രസ്താവനയിൽ പറയുന്നു.

എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഒഎസ്ജിസി പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രത്തിന് പുറത്തുണ്ടായ ആക്രമണം അന്വേഷിക്കാൻ അധികൃതർ തയ്യാറാവണം. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഖാലിസ്ഥാൻ പതാകളുമായി എത്തിയ ഭീകരവാദികൾ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കനേഡിയൻ എംപി ചന്ദ്ര ആര്യയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Tags: canadaKhalisthan terrorist attackHindu Temple Attack
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies