മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; BJP അവർ‌ക്കൊപ്പമുണ്ടാകും; വർ​ഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇൻഡിയും വലത് ഇൻഡിയും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; BJP അവർ‌ക്കൊപ്പമുണ്ടാകും; വർ​ഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇൻഡിയും വലത് ഇൻഡിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 06:58 am IST
Facebook
Twitter
WhatsAppTelegram

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സമരം ചെയ്ത പ്രസ്ഥാനമാണ് ബിജെപിയെന്നും മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ സമരം ചെയ്യുന്നവർക്കൊപ്പം ബിജെപി ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.

മുനമ്പത്തെ ജനങ്ങൾ‌ ഇന്ത്യൻ ഭരണഘടനയെ അം​ഗീകരിക്കുന്നവരാണ്, ബഹുമാനിക്കുന്നവരാണ്. ഭരണഘടന അവർക്ക് ബാധകമാണ്. തീർച്ചയായിട്ടും അവരുടെ അവകാശങ്ങൾക്കായി ബിജെപി നിലകൊള്ളുമെന്ന് ജോർജ് കുര്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന ഉയർത്തി പിടിച്ച്, ഭരണഘടന.. ഭരണഘടനയെന്ന് വാതോരാതെ പറയുന്ന അവസരത്തിൽ ജനങ്ങൾ‌ ഓർക്കേണ്ടത് മുനമ്പത്തെയാണ്. കാരണം അവരുടെ ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുകയാണ് അവിടെ ചെയ്യുന്നത്.

ഒരു കൂട്ടരെ കബളിപ്പിക്കാൻ വേണ്ടിട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. മറ്റൊരു കൂട്ടർ എല്ലായിടത്തും പോയി ഞങ്ങൾ നിങ്ങൾ‌ക്കൊപ്പമാണെന്നും അവകാശമുണ്ടെന്നൊക്കെ ആകാശത്തേക്ക് നോക്കി പറയുകയാണ്. ആത്മാർത്ഥമാണെങ്കിൽ നിയമസഭ വിളിച്ചുകൂട്ടി രേഖാ മൂലമുള്ള ഉറപ്പ് കൊടുക്കണമെന്ന് അദ്ദേ​ഹം ആവശ്യപ്പെട്ടു. വർ​ഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇണ്ടിയും വലത് ഇണ്ടിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

 

Tags: MUNAMBAMGeorge KuriyanWaqf
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies