കോൺടാക്ട് ലെൻസ് മാറ്റാതെ നീന്താനിറങ്ങി; അണുബാധ മൂലം വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി; അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയെന്ന് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോൺടാക്ട് ലെൻസ് മാറ്റാതെ നീന്താനിറങ്ങി; അണുബാധ മൂലം വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി; അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 11:32 am IST
FacebookTwitterWhatsAppTelegram

കോൺടാക്ട് ലെൻസ് കണ്ണിൽ നിന്ന് മാറ്റാതെ നീന്താനിറങ്ങിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു. അണുബാധയെ തുടർന്നാണ് കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചത്. യുഎസിലെ അലബാമയിലാണ് സംഭവം. 23കാരിയായ ബ്രൂക്ലിൻ മക്കാസ്ലൻഡിനാണ് ദാരുണ അനുഭവമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സുഹൃത്തുക്കളോടൊപ്പമാണ് ബ്രൂക്ലിൻ അലബാമയിലെത്തുന്നത്. അമീബയുടെ വിഭാഗത്തിൽ പെട്ട അകാന്തമീബ കെരാറ്റിറ്റിസ് ബ്രൂക്ലിന്റെ കോർണിയയെ തകരാറിലാക്കുകയായിരുന്നു.

അണുബാധ കണ്ടെത്താൻ വൈകിയതാണ് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചതെ്‌നനാണ് വിവരം. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വേദനയെന്നാണ് ബ്രൂക്ലിൻ തനിക്കുണ്ടായ അനുഭവത്തെ വിശേഷിപ്പിച്ചത്. ബ്രൂക്ലിന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. അപൂർവ്വമായി മാത്രമാണ് ഈ അണുബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

അതുകൊണ്ട് തന്നെ ഇതിന്റെ ചികിത്സയ്‌ക്ക ആവശ്യമായ തുള്ളിമരുന്ന് യുകെയിൽ മാത്രമാണ് നിർമ്മിക്കുന്നത്. നിലവിൽ ഡാലസിലാണ് ബ്രൂക്ലിൻ ചികിത്സ തേടിയിട്ടുള്ളത്. ഓരോ 30 മിനിറ്റ് ഇടവേളകളിലും നിലവിൽ മരുന്ന് ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. കോൺടാക്ട് ലെൻസ് ധരിച്ച് നീന്താൻ ഇറങ്ങിയതാണ് അണബാധ രൂക്ഷമാകാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു.

യുഎസിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്ത 90 ശതമാനം കേസുകളിലും കോൺടാക്ട് ലെൻസ് ധരിച്ചവർ ആയിരുന്നു. കൂടുതൽ നേരം കോൺടാക്ട് ലെൻസുകൾ ധരിക്കുക, വൃത്തിയായി സൂക്ഷിക്കാതിരിക്കുക, നീന്തുമ്പോഴും കുളിക്കുമ്പോഴും കോൺടാക്ട് ലെൻസുകൾ ധരിക്കുക തുടങ്ങിയവ അണുബാധ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു,

 

 

 

Tags: US WomanGoes BlindSwimming With Contact Lenses
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies