സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം പഠിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു; 63 കാരന് നഷ്ടമായത് 50 ലക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം പഠിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു; 63 കാരന് നഷ്ടമായത് 50 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന മധ്യവയസ്കനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന ഹൈദരാബാദ് സ്വദേശിയായ 63 63കാരനാണ് 50 ലക്ഷം രൂപ നഷ്ടമായത്. നിക്ഷേപങ്ങൾക്ക് ഇരട്ടി ലാഭം വാഗ്‌ദാനം ചെയ്താണ് തട്ടിപ്പ്.

ഇരയായ മധ്യവയസ്‌കൻ സ്‌റ്റോക്ക് ഡിസ്‌കഷൻ ഗ്രൂപ്പ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പ്രശസ്ത സാമ്പത്തിക ഉപദേഷ്ടാവെന്ന് സ്വയം പരിചയപ്പെടുത്തിയ കുണാൽ സിംഗായിരുന്നു ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർ. സ്റ്റോക്കുകളിൽ നിന്ന് 500 ശതമാനം വരെ ഉയർന്ന വരുമാനം നേടാമെന്ന് ഇയാൾ 63 കാരനെ വിശ്വസിപ്പിച്ചു. ഇയാൾ നിർദ്ദേശിച്ച പ്രകാരം മധ്യവയസ്‌കൻ സ്റ്റോക്ക് ട്രേഡിംഗ് പഠിക്കാനായി ചില ഓൺലൈൻ ക്ലാസുകളിൽ ചേർന്നു.

ഈ സെഷനുകളിൽ സ്‌കൈറിം ക്യാപിറ്റൽ എന്ന പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപങ്ങൾ നടത്താൻ തട്ടിപ്പുകാർ ഇരയോടും മറ്റുള്ളവരോടും നിർദ്ദേശിച്ചു. തുടക്കത്തിൽ ചെറിയ തുകകകൾ നിക്ഷേപിച്ച 63 കാരനെ വലിയ ലാഭം ലഭിച്ചുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്ത ഇവർ ഇതിലേക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം മധ്യവയസ്‌കൻ പണം നിക്ഷേപിച്ചെങ്കിലും ലാഭം പിൻവലിക്കാനായില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്നത്.

Tags: financial fraudWHATSAPP GROUPCyber CrimeStock marketing investment63-year-old man
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies