"മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല:ഞാനിപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്" ജോജു ജോർജ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല:ഞാനിപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്” ജോജു ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:15 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: ഫേസ്‌ബുക്കിൽ സിനിമയെ വിമർശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോജു ജോർജിന് മനം മാറ്റം.അങ്ങിനെയൊരു കാര്യം ചെയ്യരുതായിരുന്നു എന്നാണ് ജോജുവിന്റെ ഇപ്പോഴത്തെ തിരിച്ചറിവ്. പണി സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി റിയാദിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

“ഞാനിപ്പോൾ നാട്ടിൽ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. ഞാൻ ഭീഷണിപ്പെടുത്തി എന്ന കഥയായിരിക്കും നിങ്ങൾ കേട്ടിട്ടുണ്ടാകുക. ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റെടുത്ത് സിനിമ കണ്ടവർ അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങിനെ തന്നെ പറയണം. എന്നാൽ, ഇവിടെ ഒരു പോസ്റ്റ് പല സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരിലുണ്ടായ കോലാഹലത്തിൽ ഒരു കോൾ ചെയ്തുപോയതാണ്. അത് വിളിക്കരുതായിരുന്നു. അതിന്റെ പേരിൽ രണ്ട് ദിവസമായി ചർച്ചയാണ്. മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല”, ജോജു പറഞ്ഞു.

കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്സിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകവിദ്യാർഥി എച്ച്.എസ്. ആദർശ്, ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പായിരുന്നു ഭീഷണി ഫോൺകോളിനു കാരണം.
സിനിമയിലെ ബലാൽസംഗ രംഗം ചിത്രീകരിച്ചത് പഴയകാല ബി-ഗ്രേഡ് സിനിമകളിലെപ്പോലെയാണെന്നായിരുന്നു ആദർശ് കുറിപ്പിട്ടത്. ഇതിന് പിന്നാലെയാണ് ജോജു ആദർശിനെ വിളിച്ച് ഭീഷണി പെടുത്തിയത്. തന്റെമുന്നിൽ വരാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച ജോജു കാണാമെന്ന വെല്ലുവിളിയോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.

പിന്നീട് ഫെയ്‌സ്ബുക്ക് ലൈവിൽ വന്ന ജോജു അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു, അതിന്റെപേരിൽ രണ്ടുവർഷം അധ്വാനിച്ചുണ്ടാക്കിയ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പുറത്തുവിട്ടത് ശരിയല്ല. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Tags: Actor Joju georgejoju george incident
Share
Tweet
SendShare

More News from this section

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

Latest News

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies