വഖ്ഫ് അധിനിവേശ ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; കൊച്ചിയിൽ ജനകീയ കണ്‍വന്‍ഷൻ , 11ന് ചെറായിയിൽ ഭൂസംരക്ഷണ സമ്മേളനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് അധിനിവേശ ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; കൊച്ചിയിൽ ജനകീയ കണ്‍വന്‍ഷൻ , 11ന് ചെറായിയിൽ ഭൂസംരക്ഷണ സമ്മേളനം

മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന് ബോര്‍ഡും സര്‍ക്കാരും ഒരുമിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കണം, പുതിയ വഖ്ഫ് ബോര്‍ഡ് നിയമം മുന്‍കാല പ്രാബല്യത്തോടെ കൊണ്ടുവരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖ്ഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. എട്ടാം തീയതി വെള്ളിയാഴ്ച കലൂര്‍ എജെ ഹാളില്‍ ജനകീയ കണ്‍വന്‍ഷനും 11ന് ചെറായിയില്‍ ഭൂസംരക്ഷണ സമ്മേളനവും ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നിലപാടാണ് വഖ്ഫ് ബോര്‍ഡിന്റേത്. ഇവിടെ പാട്ടത്തിനു നല്കിയ ഭൂമിയിലാണ് വഖ്ഫ് കൊള്ള അരങ്ങേറുന്നത്, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരകളാണ് മുനമ്പത്തുകാര്‍. സംഘടിത വോട്ടുബാങ്ക് ഭയന്ന് ഇടത്-വലത് മുന്നണികള്‍ മുനമ്പത്തുകാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.

വഖ്ഫ് നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും ഇതുകൊണ്ടാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും നേരത്തേ മുനമ്പത്തുക്കാരെ ഒഴിപ്പിച്ച് വഖഫ് ഭൂമി സംരക്ഷണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ മാറ്റിപ്പറയാനുള്ള കാരണം ജനവികാരം എതിരാകുന്നതു കണ്ട് ഭയന്നാണ്. മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന് ബോര്‍ഡും സര്‍ക്കാരും ഒരുമിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കണം. മുന്‍കാല പ്രാബല്യത്തോടെ പുതിയ വഖ്ഫ് ബോര്‍ഡ് നിയമം കൊണ്ടുവരാന്‍ കേന്ദ്രം തയാറാകണം, ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.പി. ശശികല ടീച്ചര്‍, ടി.ജി. മോഹന്‍ദാസ്, അഡ്വ. ഷോണ്‍ ജോര്‍ജ്, എ.പി. അഹമ്മദ്, വത്സന്‍ തില്ലങ്കേരി, എം.വി. ബെന്നി, ഡോ. ആരിഫ് ഹുസൈന്‍, അഡ്വ. തോമസ് മാത്യു, മുനമ്പം സമര സമിതി ഭാരവാഹികള്‍, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, സെക്രട്ടറി എം.സി. സാബു ശാന്തി, എറണാകുളം ജില്ലാ ജന. സെക്രട്ടറി ആ.ഭാ. ബിജു എന്നിവര്‍ പങ്കെടുത്തു.

 

Tags: Waqf amendment billWaqfMunambam Waqf Land Dispute
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies