ഇനി വേനലവധിയില്ല; പകരം ഭാഗിക പ്രവർത്തി ദിനങ്ങൾ; വൻ മാറ്റവുമായി സുപ്രീം കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വേനലവധിയില്ല; പകരം ഭാഗിക പ്രവർത്തി ദിനങ്ങൾ; വൻ മാറ്റവുമായി സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 05:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇനി മുതൽ വേനൽലവധിക്കാലത്ത് സുപ്രീംകോടതി പൂ‌ർണമായി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. സാധാരണയായി മേയ് പകുതിയോടെ അടയ്‌ക്കുന്ന സുപ്രീം കോടതി ജൂലായ് ആദ്യവാരം ആണ് വീണ്ടും തുറക്കുക. അതിലാണ് മാറ്റം വന്നിരിക്കുന്നത്.

2025 ലെ കോടതി കലണ്ടർ വേനൽക്കാല അവധി ദിവസങ്ങളെ ‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ എന്നാണ് പരാമർശിക്കുന്നത്. ഇതിനായി സുപ്രീംകോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങളുടെ ദൈർഘ്യവും കോടതിയുടെയും കോടതിയുടെയും ഓഫീസുകളുടെയും അവധി ദിവസങ്ങളുടെ എണ്ണവും ചീഫ് ജസ്റ്റിസ് നിശ്ചയിക്കുകയും ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും വേണം, അത് ഞായറാഴ്ചകൾ ഒഴികെ തൊണ്ണൂറ്റി അഞ്ച് ദിവസങ്ങളിൽ കവിയരുത്. . നേരത്തെ ഇത് 103 ആയിരുന്നു.

ഈവർഷം മേയ് 26 മുതൽ ജൂലായ് 13 വരെയാണ് ഭാഗിക വേനലവധി അഥവാ ഭാഗിക പ്രവർത്തി ദിനങ്ങൾ.2025 ജൂലൈ 14 മുതൽ മുഴുവൻ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.

അവധിക്കാല ജഡ്‌ജി എന്ന പദവും ഒഴിവാക്കിയിട്ടുണ്ട് . പകരം ജഡ്‌ജിയെന്ന് ഉപയോഗിക്കും. മുൻവർഷങ്ങളിൽ വേനൽ അവധിക്കാലത്ത് ഒന്നോ, രണ്ടോ കോടതികൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇനി കൂടുതൽ ജഡ്‌ജിമാരെ നിയോഗിക്കും. നീണ്ട വേനലവധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

2022 നവംബർ 9 ന് ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് സ്ഥാനമൊഴിയും.നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നവംബർ 11 ന് ചുമതലയേൽക്കും.

Tags: SUPREME COURT INDIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies