വിധി പറയാൻ മാറ്റിവച്ച കേസുകളിൽ വിധിന്യായങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം: ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ പ്രക്രിയയിലെ കാലതാമസം തടയാൻ ലക്ഷ്യമിട്ട് സുപ്രീം കോടതി ഒരു സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും കേസുകളിൽ വാദം കേൾക്കലും ...













