ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; സാമുദായിക സംഘർഷമുണ്ടാക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; സാമുദായിക സംഘർഷമുണ്ടാക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 09:47 am IST
FacebookTwitterWhatsAppTelegram

ധാക്ക: സമൂഹമാദ്ധ്യമത്തിലെ പോസ്റ്റുകളുടെ പേരിൽ ചിറ്റഗോങ്ങിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്നും, രാജ്യത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെ പ്രതിഷേധിച്ചവരെ സൈനിക ഉദ്യോഗസ്ഥരും ഇസ്ലാമിക മതമൗലികവാദികളും തല്ലിച്ചതക്കുകയായിരുന്നു.

ചിറ്റഗോങ്ങിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ആക്രമണത്തിന്റെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ചിറ്റഗോങ്ങിൽ കഴിഞ്ഞ ദിവസം ചില സംഘർഷങ്ങളുണ്ടായി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചില പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. പ്രകോപനപരവും ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകളായിരുന്നു അവ. അതിൽ പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരിക്കുകയാണ്. ഹിന്ദുക്കളുടെ നിരവധി സ്വത്തുക്കളടക്കം ഇക്കൂട്ടർ കൊള്ളയടിച്ചു.

തീവ്രവാദ ശക്തികളാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ. സാമുദായിക സംഘർഷങ്ങൾക്ക് കാരണമാകുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം തീവ്രവാദ ശക്തികളെ നിയന്ത്രിച്ച് നടപടിയെടുക്കണമെന്നും, ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബംഗ്ലാദേശിലെ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. ഒക്ടോബർ 12ന് ബംഗ്ലാദേശിലെ പൂജാ മണ്ഡപത്തിലുണ്ടായ ആക്രമണവും മോഷണവുമെല്ലാം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ്. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടേയും അവരുടെ ആരാധനാലയങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും” രൺധീർ ജയ്‌സ്വാളിന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: Ensure Safety Of HindusMEA spokesperson Randhir JaiswalbangladeshIndia
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies