ഇന്നും ശ്യാമള എന്നാണ് ആളുകൾ വിളിക്കുന്നത്, ആ സിനിമ എനിക്ക് എപ്പോഴും സ്പെഷ്യലാണ് : സം​ഗീത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്നും ശ്യാമള എന്നാണ് ആളുകൾ വിളിക്കുന്നത്, ആ സിനിമ എനിക്ക് എപ്പോഴും സ്പെഷ്യലാണ് : സം​ഗീത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീനിവാസൻ ചിത്രങ്ങളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സം​വിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ഇന്നും ആരാധകർ ഏറെയാണ്. 1998-ൽ പുറത്തിറങ്ങിയ സിനിമ അക്കാലത്ത് വലിയ ഹിറ്റായിരുന്നു. ചിത്രത്തിൽ നായികയായെത്തിയ നടി സം​ഗീത മാധവന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രത്തെക്കുറിച്ച് വാചാലയാവുകയാണ് സം​ഗീത. പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവയ്‌ക്കുന്നത്.

ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ അതിന്റെ വാല്യുവിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് ശ്യാമള. ആ സിനിമ ഇത്ര ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ശ്രീനിവാസൻ എന്ന കഥാപാത്രത്തിന്റെ വാല്യു എന്താണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ശ്യാമളയുടെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സിനിമ എനിക്ക് എപ്പോഴും സ്പെഷ്യലാണ്. ഇന്നും എന്നെ പലരും ശ്യാമള എന്നാണ് വിളിക്കുന്നത്. ‍അത് കേൾക്കുമ്പോൾ ഞാനും തിരിഞ്ഞ് നോക്കാറുണ്ട്. അത്രയധികം ജനങ്ങൾ ഏറ്റെടുത്ത സിനിമയാണിത്.

മമ്മൂക്കയുടെയും സുരേഷേട്ടന്റെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഏറെ കണക്ടായ സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. ആ കഥാപാത്രം ചെയ്തതിന് ശേഷം എല്ലാവരും എന്നെ വീട്ടിലുള്ള ആളായാണ് കാണുന്നത്. പ്രേക്ഷകരുടെ സ്നേ​ഹം ഇന്നും എനിക്കും കിട്ടുന്നുണ്ട്. അവരെ ആരാധകർ എന്ന് പറയാനാകില്ല. എന്നെ സ്നേഹിക്കുന്നവരാണവർ.

എനിക്ക് കിട്ടിയിട്ടുള്ള കഥാപാത്രങ്ങളൊന്നും ഞാൻ ക്രിയേറ്റ് ചെയ്തതല്ല. നല്ല ക്രിയേറ്റേഴ്സിന്റയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. അതുകൊണ്ടാണ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചതെന്നും സം​ഗീത പറ‍ഞ്ഞു.

Tags: interviewSANGEETHAChindhavishtayaya syamala
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies