ഉയരം കൂടുന്തോറും ചായയുടെ മാത്രമല്ല, മുന്തിരിയുടെയും വീഞ്ഞിൻ്റെയും രുചിയേറും! ലോകത്തിലെ ഏറ്റവും ഉയരമേറിയ മുന്തിരിത്തോപ്പ് ദാ ഇവിടെയാണ്..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഉയരം കൂടുന്തോറും ചായയുടെ മാത്രമല്ല, മുന്തിരിയുടെയും വീഞ്ഞിന്റെയും രുചിയേറും! ലോകത്തിലെ ഏറ്റവും ഉയരമേറിയ മുന്തിരിത്തോപ്പ് ദാ ഇവിടെയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

വൈൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിച്ചാറിട്ട് വാറ്റിയെടുത്ത അസൽ‌ വീഞ്ഞിന്റെ വീര്യം പഴകുന്തോറും കൂടി വരും. നല്ല മുന്തിരിയാണെങ്കിൽ‌ വീഞ്ഞിന്റെ രുചിയും ​ഗുണമൊക്കെ കൂടും. ഉയരം കൂടുന്തോറും ചായയുടെ മാത്രമല്ല, മുന്തിരിയുടെയും രുചിയേറുമെന്ന് തെളിയിക്കുകയാണ് ടിബറ്റി‌ലെ മുന്തിരിത്തോപ്പ്.

ലോകത്ത് തന്നെ ഏറ്റവും ഉയരമേറിയ മുന്തിരിത്തോട്ടമെന്ന ഖ്യാതി ടിബറ്റിലെ പ്യുവർ ലാൻഡ് & സൂപ്പർ-ഹൈ ആൾട്ടിറ്റ്യൂഡ് വൈൻയാർഡിനാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ മുന്തിരിത്തോട്ടത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയുള്ള അന്വേഷണം ചെന്നെത്തിയത് ടിബറ്റിലാണ്.

3,563.31 മീറ്റർ അഥവാ 11,690 അടി ഉയരത്തിലാണ് ഈ മുന്തിരിത്തോപ്പ് സ്ഥിതി ചെയ്യുന്നത്. ലാസയിലെ ഖുഷുയി കൗണ്ടിയിലെ ലാസ നദിക്ക് സമീപമാണ് മുന്തിരിത്തോട്ടം സ്ഥിതി ചെയ്യുന്നത്. രാത്രിയിലും പകലും തമ്മിലുള്ള താപനിലയിലെ വ്യത്യാസം മുന്തിരികൾക്ക് അനുയോജ്യമാണ്. ​ഗിന്നസിൽ ഇടം നേടിയ ഈ മുന്തിരിത്തോപ്പിൽ‌ വളരുന്ന മുന്തിരികൾ ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മധുരമേറിയ മുന്തിരികളാകും. സൂര്യപ്രകാശമാണ് മധുരം സംഭാവന ചെയ്യുന്നത്. രാത്രിയിലെ തണുപ്പ് മുന്തിരിയിലെ അസിഡിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഇവിടെ നിന്ന് ലഭിക്കുന്ന മുന്തിരിയിൽ നിന്ന് 60 ഇനം വൈനുകളാണ് പരീക്ഷിച്ചത്. ഇവയിൽ നാലെണ്ണം വിജയം കണ്ടു. പ്രദേശത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ വൈൻ നിർമാണ കേന്ദ്രം പ്രധാന പങ്ക് വഹിക്കുന്നു. 2108 മുതൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ മുന്തിരിത്തോപ്പ് എന്ന ​ഗിന്നസ് റെക്കോർ‌ഡ് കൈവശം വച്ചിരിക്കുകയാണ് പ്യുവർ ലാൻഡ് & സൂപ്പർ-ഹൈ ആൾട്ടിറ്റ്യൂഡ് വൈൻയാർഡ്.

Tags: tibetWorld's Highest Altitude Vineyard
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies