tibet - Janam TV

tibet

ഉയരം കൂടുന്തോറും ചായയുടെ മാത്രമല്ല, മുന്തിരിയുടെയും വീഞ്ഞിന്റെയും രുചിയേറും! ലോകത്തിലെ ഏറ്റവും ഉയരമേറിയ മുന്തിരിത്തോപ്പ് ദാ ഇവിടെയാണ്..

വൈൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിച്ചാറിട്ട് വാറ്റിയെടുത്ത അസൽ‌ വീഞ്ഞിൻ്റെ വീര്യം പഴകുന്തോറും കൂടി വരും. നല്ല മുന്തിരിയാണെങ്കിൽ‌ വീഞ്ഞിൻ്റെ രുചിയും ​ഗുണമൊക്കെ കൂടും. ഉയരം കൂടുന്തോറും ചായയുടെ ...

ടിബറ്റൻ ജനതയ്‌ക്ക് വേലി കെട്ടി ചൈന; പാസ്‌പോർട്ട് നൽകുന്നില്ല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈനീസ് നേതൃത്വം

ധർമ്മശാല: ടിബറ്റൻ തദ്ദേശീയ ജനവിഭാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈന. രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള ടിബറ്റൻ ജനതയുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചൈനീസ് പട്ടാളം അതിർത്തികളിലും റോഡുകളിലും ...

ദലൈലാമ ആദരണീയനായ നേതാവ്, മതപരമായ പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ ആദരണീയനായ നേതാവാണെന്നും അദ്ദേഹത്തിന് രാജ്യത്ത് മതപരവും ആത്മീയവുമായ പ്രവർത്തങ്ങൾ നടത്താൻ അനുമതിയുണ്ടെന്നും വ്യക്തമാക്കി ഇന്ത്യ. യുഎസ് പ്രതിനിധിസംഘം ധർമശാലയിലെത്തി ദലൈലാമയുമായി ...

ചൈനയുടെ മുന്നറിയിപ്പ് തള്ളി; ദലൈലാമയെ സന്ദർശിച്ച് യുഎസ് പ്രതിനിധി സംഘം;കൂടിക്കാഴ്ച റിസോൾവ് ടിബറ്റ് ആക്റ്റിന് മുന്നോടിയായി

ധർമ്മശാല: ചൈനയുടെ എതിർപ്പ് വകവയ്ക്കാതെ ദലൈലാമയെ സന്ദർശിച്ച് യുഎസ് കോൺ​ഗ്രസ് പ്രതിനിധി സംഘം. മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ...

‘നേരിടാൻ പോകുന്ന എല്ലാ വെല്ലുവിളികളേയും പ്രതിരോധിച്ച് വിജയിക്കണം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും ആശംസകൾ അറിയിച്ച് ദലൈലാമ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനിടെ ഏത് ...

പഞ്ചൻ ലാമയുടെ തിരോധാനത്തിന് 29 വർഷങ്ങൾ; ടിബറ്റൻ ആത്മീയ നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക

വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന പഞ്ചൻലാമയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക. ടിബറ്റൻ ആത്മീയ നേതാവ് പഞ്ചൻ ലാമയെ കാണാതായി 29 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് ...

ദേവദാരുവനങ്ങൾക്കിടയിൽ ഇന്ത്യക്കുള്ളിലെ കൊച്ചു ടിബറ്റ്; ധരംശാല

അമൃതസർ നഗരത്തിനോട് താത്കാലികമായി വിടപറഞ്ഞു ഭാണ്ഡം മുറുക്കി കെട്ടി ബസ് സ്റ്റാന്ഡിലെത്തുമ്പോൾ രാവിലെ പത്തു മണിയായി. ധരംശാലയിലേയ്ക്കുള്ള ബസിൽ ഇരിപ്പിടം ഉറപ്പാക്കുക എന്ന ഇന്നത്തെ യാത്രയുടെ നടപടിക്രമങ്ങളിൽ ...

ജി- 20 ഉച്ചകോടി; ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ചൈനയെ വിമർശിച്ച് അമേരിക്ക- US raises Tibet issue in G20 summit

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി- 20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ചർച്ച നടത്തി. ടിബറ്റിലെ ...

ദലൈലാമയുടെ ചിത്രം കൈവശംവെച്ചു; ടിബറ്റൻ സന്യാസിമാരെ ജയിലിൽ അടച്ച് ചൈനീസ് ഭരണകൂടം-China jails 2 Tibetan monks

ബീജിംഗ്: ടിബറ്റൻ സന്യാസിമാരോട് ക്രൂരതയുമായി ചൈനീസ് ഭരണകൂടം. രണ്ട് സന്യാസിമാരെ തടവ് ശിക്ഷ വിധിച്ച് ജയിലിലടച്ചു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ കൈവശം സൂക്ഷിച്ചതിന്റെ പേരിലാണ് ...

ഈ പ്രപഞ്ചത്തോട് തന്നെയാണ് നമ്മുടെ ആത്യന്തിക കടമ ; ഈ സംസ്‌കാരം ടിബറ്റ് സമ്മാനിച്ചത്: ഹോളിവുഡ് താരം റിച്ചാർഡ് ഗേരേ

ലാസാ: പ്രപഞ്ചത്തെ നെഞ്ചോട് ചേർക്കുന്ന സംസ്‌കാരം ലോകത്തിന് സമ്മാനിച്ചത് ടിബറ്റിന്റെ ആത്മീയതയെന്ന് ഹോളിവുഡ് താരം റിച്ചാർഡ് ഗേരെ. ദലായ് ലാമയുടെ 87-ാം പിറന്നാളിനോടനുബന്ധിച്ച് വിശിഷ്ടാതിഥിയായി പങ്കെടുത്തപ്പോഴാണ് ഗേരെ ...

‘തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല‘: നാൻസി പെലോസിയുടെ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ടിബറ്റൻ നേതാവ്- Central Tibetan Administration leader against China

ധർമശാല: തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് സിക്യോംഗ് പെംഗ ഷെറിംഗ്. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ...

ടിബറ്റിന്റെ പ്രകൃതി സമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നു, ജനങ്ങൾക്ക് വൈദ്യുതി പോലും നിഷേധിക്കുന്നു; ചൈനയുടെ അധിനിവേശത്തിൽ ദുരിതം പേറി ടിബറ്റൻ ജനത

ബെയിജിംഗ്: ടിബറ്റിന്റെ ഭൂപ്രകൃതിയും ജനങ്ങളെയും ചൈന നിരന്തരം ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ചൈന 2021 ൽ പുറത്തിറക്കിയ 1951 മുതൽ ടിബറ്റ്: വിമോചനവും, വികസനവുമെന്ന ധവളപത്രത്തിൽ പരിസ്ഥിതിയ്ക്കും ...

മഞ്ഞ , പച്ച, നിറങ്ങളോ നിറങ്ങൾ – അറിയാം ഓന്തിനെപ്പോലെ നിറം മാറുന്ന തടാകത്തിന്റെ വിശേഷങ്ങൾ

അത്ഭുതം എന്ന് തോന്നിപ്പിക്കുന്ന മായക്കാഴ്ചകളുടെ കലവറയാണ് ലോകം. അത്തരത്തിലുള്ള നിരവധി സ്ഥലങ്ങളെ കുറിച്ച് നാം കേട്ടിട്ടുമുണ്ട്. ചില സ്ഥലങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പണ്ടെങ്ങോ കേട്ട നാടോടിക്കഥയിലെ സ്ഥലം ...

മുഴുവൻ ജനങ്ങളും ഭൂമി ഭരണകൂടത്തിന് നൽകണം; ടിബറ്റിൽ സമ്പൂർണ്ണ അധിനിവേശത്തിനൊരുങ്ങി ചൈന

ബീജിംഗ്: ടിബറ്റിനെ സമ്പൂർണ്ണമായി പിടിച്ചടക്കാനൊരുങ്ങി ചൈന. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചൈന നീക്കം വേഗത്തിലാക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള എല്ലാ ഭൂപ്രദേശങ്ങളും കമ്യൂണിസ്റ്റ് ചൈനയുടെ പേരിൽ എഴുതിനൽകണ ...

ടിബറ്റൻ പ്രവാസി ഭരണകൂടം മന്ത്രിമാരെ പ്രഖ്യാപിച്ചു; മൂന്ന് വനിതകൾക്ക് പ്രമുഖ പദവി

ധർമ്മശാല: സ്വന്തം മണ്ണില്ലാതെ ഇന്ത്യയിൽ ഭരണകൂടം പ്രവർത്തിക്കുന്ന ടിബറ്റൻ സമൂഹം മന്ത്രിമാരെ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചയിൽ പാർലമെന്റ് സ്പീക്കറെ പ്രഖ്യാപിച്ച ശേഷമാണ് ഭരണകൂടത്തിലെ മന്ത്രിമാരെ പ്രഖ്യാപിച്ചത്. 17-ാം പ്രവാസി ...

ചൈനയുടെ നയതന്ത്ര പ്രതിനിധികള്‍ എല്ലാ കള്ളത്തരത്തിനും കൂട്ടുനില്‍ക്കും: ടിബറ്റന്‍ നേതാക്കള്‍

ധര്‍മശാല: അമേരിക്കയുടെ ചൈനാ നയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് തിരുത്തിക്കൊണ്ടിരിക്കുന്നതെന്ന് ടിബറ്റന്‍ നേതാക്കള്‍. ചൈന അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യംവിട്ടുനില്‍ക്കുന്ന ടിബറ്റന്‍ നേതാവായ ടി.ജി.ആര്യ. ...

ടിബറ്റിന് മേല്‍ ചൈനീസ് ആധിപത്യം ശക്തമാകുന്നു; പുറത്താക്കിയത് 3000 കുടുംബങ്ങളെ

ലണ്ടന്‍: ടിബറ്റിന് മേല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ആധിപത്യത്തിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഫ്രീ ടിബറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തം ...