ജാതി വിവേചനത്തിനും, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമം; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാതി വിവേചനത്തിനും, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമം; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 06:55 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോൺഗ്രസിനെയും മഹാവികാസ് അഘാഡി(MVA) സഖ്യത്തിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതി വിവേചനം കാണിച്ച് ഒബിസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” പ്രതിപക്ഷ പാർട്ടികൾ ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെയും MVA യുടെയും ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. എൻഡിഎ സർക്കാരും സംസ്ഥാനത്തെ മഹായുതി സർക്കാരും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാരും മഹായുതി സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ക്ഷേം ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഒബിസികൾ ദുർബലമാകുമ്പോൾ മാത്രമേ കോൺഗ്രസിന് അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്നാണ് കോൺഗ്രസിന്റെ വ്യക്തമായ അഭിപ്രായം. അതിനാൽ ജാതിയുടെ പേരിൽ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഒബിസിയിൽ നിന്നും ഒരാൾ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഈ സത്യവുമായി കോൺഗ്രസിന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഒബിസിക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ്. ലഡ്കി ബഹൻ യോജന പദ്ധതി നിർത്തലാക്കാൻ കോടതിയിൽ വരെ കോൺഗ്രസ് കയറി ഇറങ്ങി. കോൺഗ്രസിന്റെയും MVA യുടെയും പ്രവർത്തനങ്ങൾ മൂലമാണ് രാജ്യവും മഹാരാഷ്‌ട്രയും അവരെ തള്ളിക്കളഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: MumbaiMVApm modiSlams Congress
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies