തളിപ്പറമ്പ് ടൗണും വഖ്ഫിന്റേതോ? 600 ഏക്കറോളം ഭൂമിക്ക് അവകാശവാദമുന്നയിച്ച് വഖ്ഫ്; പ്രതിഷേധവുമായി ഭൂവുടമകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തളിപ്പറമ്പ് ടൗണും വഖ്ഫിന്റേതോ? 600 ഏക്കറോളം ഭൂമിക്ക് അവകാശവാദമുന്നയിച്ച് വഖ്ഫ്; പ്രതിഷേധവുമായി ഭൂവുടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 11:00 am IST
Facebook
Twitter
WhatsAppTelegram

തളിപ്പറമ്പ്: മുനമ്പത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടൗണിലെ ഭൂമിയിലും അവകാശവാദമുന്നയിച്ച് വഖ്ഫ് ബോർഡ്. ടൗൺ മധ്യത്തിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്നാണ് ജമാഅത്ത് പള്ളിയുടെ അവകാശവാദം. ഇതിന്റെ ആദ്യഘട്ടമായി നിരവധി പേർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുക്കാൽ നൂറ്റാണ്ട് മുൻപ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖ്ഫ് ചെയ്ത ഭൂമിയാണിതെന്നാണ് ബോർഡ് അവകാശവാദമുന്നയിക്കുന്നത്. എന്നാൽ നോട്ടീസ് ലഭിച്ച ഭൂമിയുടെ ഉടമകളടക്കം ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇവ വില കൊടുത്ത് വാങ്ങിയ സ്ഥലമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ആധാരവും കൈവശരേഖയും നികുതിയടച്ച രസീതുമടക്കമുള്ള തെളിവുകളും എല്ലാവരുടേയും കൈവശമുണ്ട്.

നിലവിൽ പള്ളിയുടെ കൈവശമുള്ളത് കോടതിയിൽ നിന്ന് ലഭിച്ച സെറ്റിൽമെന്റ് ആധാരമാണ്. പള്ളിയും ഇല്ലവും തമ്മിൽ 167 ഏക്കർ ഭൂമിയുടെ അവകാശത്തിന്മേൽ തർക്കമുണ്ടായിരുന്നു. ഇതിൽ 60 ഏക്കർ ഭൂമി ഇല്ലത്തിനും ബാക്കി പള്ളിക്കും നൽകിക്കൊണ്ടാണ് കോടതി സെറ്റിൽമെന്റ് ആധാരം രൂപപ്പെടുത്തിയത്. എന്നാൽ ഈ ആധാരം രേഖയാക്കിക്കൊണ്ട് പള്ളി തന്നെ ലേലം ചെയ്തും വിലയ്‌ക്കും ഭൂമി വിറ്റിട്ടുമുണ്ട്.

Tags: KannurWAQF BOARDthalipparambu
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies