പാൽ പൊറോട്ടയല്ല, ഇത് 'പാൽ പുട്ട്'! ഞൊടിയിടയിൽ കിടിലൻ രുചിയിലൊരു വിഭവം തയ്യാറാക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പാൽ പൊറോട്ടയല്ല, ഇത് ‘പാൽ പുട്ട്’! ഞൊടിയിടയിൽ കിടിലൻ രുചിയിലൊരു വിഭവം തയ്യാറാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

മലയാളിക്ക് പുട്ടില്ലാതെ ഒരാഴ്ച പോലും കാണില്ല. കേരളത്തിന്റെ തനത് ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് പുട്ട്. ​അരിപ്പൊടി കൊണ്ടുണ്ടാക്കുന്നതാണ് സാധാരണയായി പുട്ട് എന്ന് വിളിക്കുന്നത്. ​ഗോതമ്പ്, റാ​ഗി, ചോളം തുടങ്ങിയവ കൊണ്ടും പുട്ട് ഉണ്ടാക്കാറുണ്ട്. ഉള്ളിൽ പഴം വച്ചും, ബീഫും ചിക്കനുമൊക്കെ വച്ചും പുട്ട് ഉണ്ടാക്കാറുണ്ട്.

എന്നാൽ പാൽ‌ പുട്ടിനെ കുറിച്ച് കേട്ടിട്ടുള്ളവർ ചുരുക്കമായിരിക്കും. ഒരുപക്ഷേ പാൽ പൊറോട്ട പോലെ എന്തെങ്കിലുമാണോയെന്നും വിചാരിച്ചിരിക്കാം. എന്നാൽ സംഭവമതൊന്നുമല്ല…

ചേരുവകൾ

  • കാരറ്റ്
  • പുട്ടുപ്പൊടി
  • തേങ്ങ
  • പഞ്ചസാര
  • പാൽപ്പൊടി
  • നെയ്യ്
  • ഉപ്പ്

തയ്യറാക്കേണ്ട വിധം

പുട്ടുപ്പൊടി തേങ്ങപ്പാൽ ഒഴിച്ച് നനച്ചെടുക്കുക. അര മണിക്കൂറെങ്കിലും മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റ് വഴറ്റിയെടുക്കുക. തുടർന്ന് തേങ്ങയും പഞ്ചസാരയും വേണമെങ്കിൽ അൽപ്പം പാൽപ്പൊടിയും ചേർക്കാവുന്നതാണ്. ചൂടാറിയ ശേഷം ഈ കൂട്ട് അരിപ്പൊടിയിലേക്ക് ചേർത്തിളക്കി പുട്ട് കുറ്റിയിൽ നിറച്ച് ആവി കയറ്റിയെടുക്കാവുന്നതാണ്.

Tags: Pal Puttu
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies