"ലാറയെ തൊട്ടാൽ... അവനെ കൊല്ലും! അവളെ നോവിക്കുന്നവരെ കൊന്ന് കളയും": വരുൺ ധവാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ലാറയെ തൊട്ടാൽ… അവനെ കൊല്ലും! അവളെ നോവിക്കുന്നവരെ കൊന്ന് കളയും”: വരുൺ ധവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 01:07 pm IST
വരുൺ ധവാനും ഭാര്യ നതാഷയും

വരുൺ ധവാനും ഭാര്യ നതാഷയും

FacebookTwitterWhatsAppTelegram

മകൾ ജീവിതത്തിലേക്ക് വന്നതോടെ സ്വഭാവത്തിൽ അടിമുടി മാറ്റം വന്നതായി തുറന്നുപറഞ്ഞ് വരുൺ ധവാൻ. മകൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്താൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിതൃത്വം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വരുൺ ധവാൻ പറഞ്ഞത്. മകൾക്ക് ഹാനിയുണ്ടാക്കുന്ന വിധത്തിൽ ഏതെങ്കിലും ഒരാൾ പെരുമാറിയെന്നറിഞ്ഞാൽ അവനെ വെറുതെ വിടില്ല. അവളെ സംരക്ഷിക്കുന്ന കാര്യത്തിൽ താനൊരു യോദ്ധാവായി മാറുമെന്നും വരുൺ ധവാൻ പ്രതികരിച്ചു.

“മാതാപിതാക്കൾ ആയിക്കഴിഞ്ഞാൽ, അമ്മയാണെങ്കിൽ പെൺസിംഹമാകും. ആണിനെ സംബന്ധിച്ചിടത്തോളം മക്കളുടെ സംരക്ഷണ ചുമതല അൽപം കൂടുതലായി അനുഭവപ്പെടും. പ്രത്യേകിച്ചും പെൺകുഞ്ഞാണെങ്കിൽ. അവളെ ആരെങ്കിലും ചെറുതായെങ്കിലും നോവിച്ചെന്ന് അറിഞ്ഞാൽ അയാളെ ഞാൻ കൊല്ലും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ചെയ്തിരിക്കും. അവനെ ഞാൻ കൊന്നിരിക്കും.” – വരുൺ ധവാൻ പറഞ്ഞു.

ഞാനൊരു അച്ഛനായപ്പോഴാണ് തന്റെ പിതാവിനെ കൂടുതൽ മനസിലാക്കിയത്. തന്റെയും തന്റെ കൂടപ്പിറപ്പുകളുടെയും കാര്യത്തിൽ അച്ഛൻ ഇത്രമാത്രം സംരക്ഷക സമീപനം കൈക്കൊണ്ടത് എന്തുകൊണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. കൃത്യസമയത്ത് വീട്ടിലെത്താതാകുമ്പോൾ അച്ഛൻ ദേഷ്യപ്പെട്ടിരുന്നതും ടെൻഷൻ അടിച്ചിരുന്നതും എന്തുകൊണ്ടാണെന്ന് ഇന്ന് മനസിലാക്കുന്നുവെന്നും താരം പ്രതികരിച്ചു.

ഇക്കൊല്ലം ജൂലൈയിലാണ് വരുൺ-നതാഷ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ലാറ എന്നാണ് മകളുടെ പേര്. തന്റെ കുടുംബ വിശേഷങ്ങൾ പരമാവധി സ്വകാര്യമാക്കാൻ ഇഷ്ടപ്പെടുന്നയാളാണ് വരുൺ. അതുകൊണ്ട് തന്നെ ലാറയുടെ ചിത്രം ഇതുവരെയും താരം പുറത്തുവിട്ടിട്ടില്ല.

Tags: LaraVarun DhawanFatherhood
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies