ഇത് 90's കിഡ്സിന്റെ വിജയം; 'ശക്തിമാൻ' വീണ്ടും വരുന്നു മക്കളെ!! ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ; ടീസർ പങ്കുവച്ച് മുകേഷ് ഖന്ന
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് 90’s കിഡ്സിന്റെ വിജയം; ‘ശക്തിമാൻ’ വീണ്ടും വരുന്നു മക്കളെ!! ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ; ടീസർ പങ്കുവച്ച് മുകേഷ് ഖന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

എൺപതുകളിലും തൊണ്ണൂറുകളിലും ആവേശത്തിന്റെ പരകോടിയിലെത്തിച്ച സൂപ്പർഹീറോ പരമ്പരയായ ശക്തിമാൻ വീണ്ടുമെത്തുന്നു. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”അവൻ മടങ്ങിവരുന്നു” എന്ന അടിക്കുറിപ്പോടെ ടീസറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ സൂപ്പർ ​ഗുരു – സൂപ്പർ ഹീറോ മടങ്ങിയെത്താനുള്ള സമയമായി. കുട്ടികളെ കീഴ്പ്പെടുത്തുന്ന തിന്മയേയും ഇരുട്ടിനെയും അകറ്റാൻ, പുതിയ പാഠങ്ങൾ പറഞ്ഞുനൽകാൻ, ​ഗുരു എത്തുന്നു, ഇന്നത്തെ തലമുറയ്‌ക്ക് വേണ്ടി.. അവനെ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്യാം.. – ഇൻസ്റ്റ​ഗ്രാമിൽ ടീസർ പങ്കുവച്ചുകൊണ്ട് മുകേഷ് ഖന്ന കുറിച്ചു.

 

View this post on Instagram

 

A post shared by Mukesh Khanna (@iammukeshkhanna)

ദൂരദർശനിൽ 1977ൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഹീറോ പരമ്പരയായിരുന്നു ശക്തിമാൻ. 2005 മാർച്ച് വരെ ഷോ സംപ്രേഷണം ചെയ്തിരുന്നു. നിർമാതാവ് മുകേഷ് ഖന്ന തന്നെയായിരുന്നു പ്രധാനകഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചിരുന്നത്. ശക്തിമാൻ വീണ്ടുമെത്തുമ്പോൾ സിനിമയാണോ സീരീസാണോ സംപ്രേഷണം ചെയ്യാൻ പോകുന്നതെന്ന് വ്യക്തമല്ല. വിവരം അറിഞ്ഞതോടെ മുകേഷ് ഖന്നയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സന്തോഷം പങ്കുവച്ച് എത്തുന്നത്. 80-കളിലെയും 90-കളിലെയും കുട്ടികൾ ആസ്വദിച്ച് കണ്ടിരുന്ന ശക്തിമാൻ, ഡിജിറ്റൽ തലമുറയിലേക്ക് എത്തുമ്പോൾ ഇന്നത്തെ കുട്ടികൾക്കിടയിൽ തരം​ഗമാകുമോയെന്ന് കണ്ടറിയാം..

Tags: ShaktimaanMukesh KhannaSuper Hero
Share
Tweet
SendShare

More News from this section

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies