ഭൂൽ ഭുലയ്യക്ക് അവാർഡ് കിട്ടാത്തതിൽ അച്ഛന് ഒരുപാട് സങ്കടമുണ്ടായിരുന്നു, എന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ആ സിനിമ: വിദ്യ ബാലൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭൂൽ ഭുലയ്യക്ക് അവാർഡ് കിട്ടാത്തതിൽ അച്ഛന് ഒരുപാട് സങ്കടമുണ്ടായിരുന്നു, എന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ആ സിനിമ: വിദ്യ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 09:35 pm IST
FacebookTwitterWhatsAppTelegram

തന്റെ കരിയറിൽ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഭൂൽ ഭുലയ്യയെന്ന് നടി വിദ്യ ബാലൻ. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിൽ അവാർഡുകളൊന്നും കിട്ടാത്തതിൽ തന്റെ കുടുംബത്തിന് സങ്കടമുണ്ടായിരുന്നെന്നും എന്നാൽ, ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണെന്നും വിദ്യ ബാലൻ പറഞ്ഞു. ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാ​ഗം തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെ, സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭുമുഖത്തിലാണ് താരം മനസുതുറന്നത്.

എന്റെ അഭിനയ ജീവിതത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷത്തിലാണ് ഞാൻ ഭൂൽ ഭുലയ്യയിലെത്തിയത്. ചിത്രത്തിന് അവാർഡുകളൊന്നും കിട്ടാത്തതിൽ എന്റെ അച്ഛന് ഒരുപാട് വിഷമമുണ്ടായിരുന്നു. എനിക്ക് അതിൽ ഒരു സങ്കടവും തോന്നിയിട്ടില്ല. കാരണം, നാല് വർഷത്തിനുള്ളിൽ നാല് അവാർഡുകൾ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.

ഭൂൽ ഭുലയ്യ-3 ഇത്രയധികം ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ കഥ വായിക്കുമ്പോൾ‌, അനീസ് ഭായിയുടെ സംവിധാനത്തിൽ ചിത്രം കൂടുതൽ‌ മനോഹരമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞാൻ‌ ഇടയ്‌ക്കിടയ്‌ക്ക് എന്റെ സിനിമകൾ‌ കാണാറുണ്ട്. ഇന്ന് കോമ‍ഡി ചിത്രങ്ങൾക്ക് മാത്രമല്ല, സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമകൾക്കും ആസ്വാദകർ ഒരുപാടുണ്ട്. തനിക്ക് ആക്ഷൻ സിനിമകളോട് താത്പര്യമില്ലെന്നും വിദ്യ ബാലൻ പറഞ്ഞു.

2007-ലാണ് ഭൂൽ ഭുലയ്യ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിന്റെ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായ ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. പിന്നീട് 2022-ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മൂന്നാം ഭാ​ഗം അനീസ് ബസ്‍മിയാണ് സംവിധാനം ചെയ്തത്. ഇതിനോടകം 150 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

Tags: vidya balaninterviewBhool Bhulaiyaa 3
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies