‌ഞാൻ ജിമ്മിൽ പോകാറൊന്നുമില്ല, വരുന്ന സിനിമകൾക്കനുസരിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നത്: നസ്‌ലിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‌ഞാൻ ജിമ്മിൽ പോകാറൊന്നുമില്ല, വരുന്ന സിനിമകൾക്കനുസരിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നത്: നസ്‌ലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

മുമ്പ് ചെയ്ത സിനിമകൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ടെന്ന് നടൻ നസ്‌ലിൻ. പഠിക്കുന്ന സമയത്ത് ‍ഭയങ്കര നാണം കുണുങ്ങിയായിട്ടുള്ള ആളായിരുന്നു താനെന്നും സിനിമയിൽ വന്നതിന് ശേഷം അതൊക്കെ മാറ്റിയെടുത്തെന്നും നസ്‌ലിൻ പറഞ്ഞു.​ ഗിരീഷ് എ ഡി സംവിധാനം ചെയ്ത അയാം കാതലൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നസ്‌ലിൻ തുറന്നുപറഞ്ഞത്.

ഞാൻ എപ്പോഴും എന്റെ കുറ്റങ്ങൾ മാത്രമാണ് കാണാറുള്ളത്. എന്റെ അഭിനയത്തെ കുറിച്ച് ഞാൻ വിലയിരുത്താറുണ്ട്. മുമ്പ് ചെയ്ത സിനിമകളിലെ ഓരോ സീനുകൾ കാണുമ്പോഴും ഇതിനേക്കാൾ നന്നായി ചെയ്യാമായിരുന്നു എന്നെനിക്ക് തോന്നും.

ഭയങ്കര നാണം കുണുങ്ങി ആയിട്ടുള്ള ആളായിരുന്നു ഞാൻ. പഠിക്കുന്ന സമയത്തൊക്കെ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അഭിനയിക്കണമെന്ന് വിചാരിച്ചിട്ടില്ല. സിനിമയിലേക്ക് വന്നതിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയത്.

ഞാൻ സ്ഥിരമായി ജിമ്മിൽ പോകാറൊന്നുമില്ല. വരുന്ന സിനിമകൾക്കനുസരിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നത്. ആലപ്പുഴ ജിംഖാനയ്‌ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 7,8 മാസം അതിന് വേണ്ടി മാറ്റിവച്ചു. എന്നാൽ ഒരു തയാറെടുപ്പും ഇല്ലാതെ ചെയ്ത സിനിമയാണ് പ്രേമലു.

പ്രേമലുവിന് മുമ്പാണ് 18 പ്ലസും അയാം കാതലനുമൊക്കെ ചെയ്തത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വേറിട്ട വേഷത്തിലാണ് അയാം കാതലനിൽ ഞാൻ എത്തുന്നത്. നല്ല കഥകൾ കേൾക്കുക, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും നസ്‌ലിൻ പറഞ്ഞു.

Tags: interviewnaslinIAM KATHALAN
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies