വഖ്ഫ് ഭീകരത ചാവക്കാടും; സാമൂതിരിയുടെ പണ്ടാരം ഭൂമിയും വഖ്ഫ്; ഒരുമനയൂരിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്; മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രദേശവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ഭീകരത ചാവക്കാടും; സാമൂതിരിയുടെ പണ്ടാരം ഭൂമിയും വഖ്ഫ്; ഒരുമനയൂരിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്; മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 12:31 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: സാധാരണക്കാരുടെ ഉറക്കം കെടുത്തി വഖ്ഫ് ഭീകരത സംസ്ഥാനമുടനീളം പടരുന്നു. മുനമ്പത്തിനും വയനാടിനും തളിപ്പറമ്പിനും പിന്നാലെ ചാവക്കാടും വഖ്ഫ് ബോർഡിന്റെ നോട്ടീസ്. ഒരുമനയൂർ വില്ലേജിലെ 37 കുടുംബങ്ങൾക്കാണ്  നോട്ടീസ് ലഭിച്ചത്.

പൊന്നാനി താലൂക്കിൽ സാമൂതിരിയുടെ പണ്ടാരം വഴി 1910ൽ പുഴയ്‌ക്കൽ തറവാട്ടുകാർക്കു ചാർത്തിക്കിട്ടിയ ഭൂമിയിൽ നിന്ന് വില കൊടുത്തു വാങ്ങിയ വീട്ടുകാർക്ക് ഉൾപ്പെടെയാണ് വഖ്ഫിൽ നിന്ന്  നോട്ടീസ് കിട്ടിയത്.

ഹംസ നാലകത്ത്, അബ്ദുൾ റഷീദ്, ഐമ്മുണ്ണി, മേരി, കമറുദ്ദീൻ, കോട്ടക്കൽ പുഷ്കരൻ, ഇല്ലത്തുപറമ്പിൽ ഷീല തുടങ്ങി 37 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.  വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് നിവേദനം നൽകുമെന്ന്  നോട്ടീസ് കിട്ടിയ കുടുംബങ്ങൾ പറഞ്ഞു. 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബങ്ങൾക്ക്  ആവശ്യമായ സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി. ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ബൈജു, ബോഷി ചാണാശ്ശേരി, രജനി സുരേഷ്, വിനീത് മുത്തമ്മവ് തുടങ്ങിയവർ വീടുകൾ സന്ദർശിച്ചു. ഇവർക്ക് എല്ലാ സഹായങ്ങളും ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വഖ്ഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി ജനകീയ സമരം നടത്തുമെന്നും പ്രദേശിക നേതാക്കൾ പറഞ്ഞു.

Tags: CHAVAKKADWaqf BillWaqf Board Bill
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies