കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; മിന്നലിനെയും പേമാരിയെയുമൊക്കെ പിടിച്ചുകെട്ടും; പുത്തൻ പദ്ധതിയുമായി കേന്ദ്രം, 'മിഷൻ മൗസം' 2026-ഓടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; മിന്നലിനെയും പേമാരിയെയുമൊക്കെ പിടിച്ചുകെട്ടും; പുത്തൻ പദ്ധതിയുമായി കേന്ദ്രം, ‘മിഷൻ മൗസം’ 2026-ഓടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 06:28 am IST
FacebookTwitterWhatsAppTelegram

പ്രകൃതിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഇടിമിന്നലിനെയും പേമാരിയേയുമൊക്കെ നിയന്ത്രിക്കാൻ മനുഷ്യനാകുമോ? കൃത്രിമ മഴ പെയ്യിക്കുന്നത് പോലെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ശാസ്ത്രലോകം. ‘മിഷൻ മൗസം’ (Mission Mausam) എന്ന പേരിലുള്ള ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാകും പഠനത്തിനും പദ്ധതിക്കും ചുക്കാൻ പിടിക്കുക.

മിഷൻ മൗസത്തിനായി കേന്ദ്രം 2,000 കോടി രൂപയാണ് അനുവദിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷം നീണ്ടുനിൽക്കുന്നതാണ് ദൗത്യം. മെച്ചപ്പെട്ട കാലാവസ്ഥ പ്രവചനം, പ്രകൃതി ​ദുരന്തങ്ങളെ മുൻകൂട്ടി അറിയാനുള്ള സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. നിർമിത ബുദ്ധി, മെഷീൻ ലേണിം​ഗ് പോലുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. മേഘങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിനുള്ള പരീക്ഷണശാലയായ ക്ലൗഡ് ചേംബർ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലാണ് സ്ഥാപിക്കുന്നത്. 18 മാസത്തിനകം ഇത് യാഥാർത്ഥ്യമാക്കുമെന്ന് പദ്ധതിയുടെ ഡയറക്ടർ ഡോ. താര പ്രഭാകരൻ പറഞ്ഞു.

50 ഡോപ്ലർ വെതർ റഡാറുകൾ (DWR), 60 റേഡിയോ സോൻഡെ/റേഡിയോ വിൻഡ് സ്റ്റേഷനുകൾ, 100 ഡിസ്‌ഡ്രോമീറ്ററുകൾ, 10 മറൈൻ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ സമഗ്രമായ കാലാവസ്ഥാ നിരീക്ഷണ ഇൻഫ്രാസ്ട്രക്ചർ ദൗത്യം സ്ഥാപിക്കും. ന​ഗരമേഖലയിൽ ടെസ്റ്റ്ബെഡ്, സമുദ്ര നിരീക്ഷണ കേന്ദ്രം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പദ്ധതിയുടെ ഭാ​ഗമായുണ്ടാകും. കാലാവസ്ഥയെ പിടിച്ചുകെട്ടാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതിയലൂടെ പ്രകടമാകുന്നത്. 2026-ഓടെ രാജ്യത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനം പുത്തൻ ഉയരങ്ങളിലെത്തുമെന്നാണ് വിലയിരുത്തൽ.

Tags: FEATURED2Mission MausamMinistry of Earth ScienceIndia’s WeatherClimate Forecasting
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies