കൽപ്പാത്തിയിൽ ഇനി ഭക്തിയുടെ തോരോട്ടം; ​ദേവഭൂമിയിൽ ഇന്ന് ഒന്നാം തേരുത്സവം; രഥോത്സവത്തിൽ പങ്കാളികളാകാൻ പതിനായിരങ്ങളെത്തും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൽപ്പാത്തിയിൽ ഇനി ഭക്തിയുടെ തോരോട്ടം; ​ദേവഭൂമിയിൽ ഇന്ന് ഒന്നാം തേരുത്സവം; രഥോത്സവത്തിൽ പങ്കാളികളാകാൻ പതിനായിരങ്ങളെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 08:00 am IST
Facebook
Twitter
WhatsAppTelegram

കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരുത്സവം ഇന്ന്. നവംബർ ആറിന് കൊടിയേറിയ ഉത്സവത്തിന്റെ ഒന്നാം തേരുത്സവമാണ് ഇന്ന് നടക്കുക. ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ദേവരഥസം​ഗമമെന്ന പുണ്യദർശനത്തിലേക്കുള്ള തേരുപ്രദക്ഷിണം ഇന്ന് ആരംഭിക്കും.

ദേവഭൂമിയായി മാറിയ കൽപ്പാത്തിയിൽ ഇന്ന് ഒന്നാം തേരുത്സവം ആഘോഷിക്കും. നാളെ രണ്ടാം തേരുത്സവവും 15-ന് മൂന്നാം തേരുത്സവവും നടക്കും. അന്നേ ദിവസം വൈകുന്നേരമാണ് ദേവരഥ സം​ഗമം. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും. രഥോത്സവത്തിൽ പങ്കാളികളാകാൻ ഇന്ന് മുതൽ പതിനായിരങ്ങളാണ് കൽപ്പാത്തിയിലെത്തുക.

ആയിരക്കണക്കിന് ഭക്തജനങ്ങളാകും അലങ്കരിച്ച രഥം വീഥിയിലൂടെ വലിക്കാനായെത്തുക. ആറ് രഥങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ മൂന്നെണ്ണം വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും ബാക്കി മൂന്നെണ്ണം മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ളതാണ്.

കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നായ കൽപ്പാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാന രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിന് പുറമേ പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് രഥോസവത്തിന് കൊടിയേറുന്നത്. ഈ നാല് ക്ഷേത്രങ്ങളിലെയും തേരുത്സവങ്ങൾ കൂടിച്ചേരുന്നതാണ് കൽപ്പാത്തി രഥോത്സവം എന്നറിയപ്പെടുന്നത്. തേരുവലിക്കുന്നതും ദേവരഥ പ്രദക്ഷിണം കണ്ട് തൊഴുന്നചും പുണ്യമാണെന്നാണ് വിശ്വാസം.

Tags: kalpathiKALPATHI RADHOSTHASAVAMTherutsavamThrottam
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies