ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ പുരുഷൻ! ആരാണ് അയാൾ? ഞാനാണ് അയാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ പുരുഷൻ! ആരാണ് അയാൾ? ഞാനാണ് അയാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഏറ്റവും സെക്സിയായ പുരുഷൻ ആര്? പ്രശസ്തമായ പീപ്പിൾസ് മാ​ഗസിൻ പറയുന്നത് ജോൺ ക്രാസിൻസ്‌കി എന്ന 45-കാരൻ എന്നാണ്. ദി ഓഫീസിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജന ശ്രദ്ധയാകർഷിച്ച ജോൺ അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ, തിരഞ്ഞെടുപ്പിൽ താൻ ഞെട്ടിപ്പോയെന്ന് ക്രാസിൻസ്കി വെളിപ്പെടുത്തി. പുരസ്കാര നേട്ടത്തിൽ ഗ്രേസ് അനാട്ടമി താരം പാട്രിക് ഡെംപ്‌സിയുടെ പിൻഗാമിയാണ് എ ക്വയറ്റ് പ്ലേസ് സംവിധായകനായ ജോൺ. 2018-ൽ ടൈം മാസിക പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ പട്ടികയിലും ജോൺ ഇടം പിടിച്ചിരുന്നു.

ബ്രിട്ടിഷ് അഭിനേത്രിയും ​ഗോൾഡൻ ​ഗ്ലോബ് ജേതാവുമായ എമിലി ബ്ലൻഡ് ആണ് ജോണിന്‍റെ ഭാര്യ. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ഇവർ 2008 മുതലാണ് ഡേറ്റിം​ഗ് ആരംഭിച്ചത്. തൊട്ടടുത്ത വർഷം വിവാഹ നിശ്ചയം നടത്തി. 2010ൽ ഇറ്റലിയിലായിരുന്നു വിവാഹം. കണക്കുകൾ പ്രകാരം ജോണിന്റെ ആസ്ഥി 80 മില്യണാണ്.പോൾ റൂഡ്, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ക്രിസ് ഹെംസ് വർത്ത്, ഇഡ്രിസ് എൽബ, ബ്രാഡ്‌ലി കൂപ്പർ എന്നിവരും നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

Tags: SexiestKrasinskimanAliveJohn
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies