'D2D' സർവീസുമായി BSNL; നെറ്റ്‌വർക്ക് ഇല്ലെങ്കിലും കോൾ വിളിക്കാം,UPI വഴി പണമടയ്ക്കാം; ടെലികോം കമ്പനികൾക്ക് വെല്ലുവിളിയായി പുത്തൻ സംവിധാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘D2D’ സർവീസുമായി BSNL; നെറ്റ്‌വർക്ക് ഇല്ലെങ്കിലും കോൾ വിളിക്കാം,UPI വഴി പണമടയ്‌ക്കാം; ടെലികോം കമ്പനികൾക്ക് വെല്ലുവിളിയായി പുത്തൻ സംവിധാനം

BSNL launches India’s first Direct-to-Device satellite connectivity service

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

ടെലികോം രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ബിഎസ്എൻഎൽ. പ്രതാപം വീണ്ടെടുത്ത് പുനർജനിച്ചതോടെ മറ്റ് ടെലികോം കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ജനസൗഹൃദ റീചാർജ് പ്ലാനുകളും ആനുകൂല്യങ്ങളും നൽകുന്നതിന് പുറമേ പുതിയൊരു സംവിധാനം സജ്ജമാക്കിയിരിക്കുകയാണ് കമ്പനി. ഡയറക്ട്-ടു-ഡിവൈസ് സാറ്റ്ലൈറ്റ് (D2D service) സർവീസാണ് ആരംഭിച്ചിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി കമ്പനിയായ വിയാസറ്റിന്റെ (Viasat) പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ-ഉപകരണ ആശയവിനിമയ സേവനമാണിത്. സെല്ലുലാർ, വൈഫൈ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ കോളുകൾ വിളിക്കാൻ സഹായിക്കുന്നതാണ് പുതിയ D2D സാങ്കേതികവിദ്യ.

36,000 കിലോമീറ്ററിലധികം ഉയരെ ഭൂമിയെ വലംവയ്‌ക്കുന്ന വിയാസെറ്റിന്റെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളുമായി ചേർന്നാണ് ഡി2ഡി സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. കണക്ടിവിറ്റി കുറവുള്ള വിദൂര പ്രദേശങ്ങളിലുള്ളവരെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. മറ്റ് നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്തപ്പോൾ എമർജൻസി കോളിംഗ്, SoS സന്ദേശമയയ്‌ക്കൽ, യുപിഐ പേയ്‌മെൻ്റുകൾ എന്നിവ വരെ ഇതിലൂടെ നടത്താം.

Tags: bsnlDirect to DeviceViasatIndia’s first Direct-to-Device satelliteconnectivity service
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies