ബിഷ്‌ണോയി സംഘത്തിന്റെ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ അഫ്താബും; ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി; ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഷ്‌ണോയി സംഘത്തിന്റെ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ അഫ്താബും; ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി; ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘം നോട്ടമിട്ട ആളുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2022ലെ ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതിയായ അഫ്താബ് പൂനാവല്ലയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ. ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പിടിയിലായ ശിവകുമാർ ഗൗതമാണ് ഇക്കാര്യങ്ങൾ പൊലീസിനോട് തുറന്നുപറഞ്ഞത്.

ശ്രദ്ധയെ അപായപ്പെടുത്തിയ സംഭവത്തിൽ കാമുകനായ അഫ്താബാണ് കുറ്റവാളിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ലക്ഷ്യം വച്ചിരുന്നതായി ബിഷ്‌ണോയ് സംഘത്തിലെ ശുഭം ലോങ്കർ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ പിടിക്കപ്പെട്ട അഫ്താബ് നിലവിൽ തിഹാർ ജയിലിലാണ്.

2022 ലാണ് കാമുകിയായ ശ്രദ്ധ വാക്കറിനെ, അഫ്താബ് കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും 18 ദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.

അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ശ്രദ്ധയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ അഫ്താബ് ശ്രദ്ധയ്‌ക്കൊപ്പം മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് ബന്ധത്തിൽ വിള്ളൽ വന്നതോടെ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു

Tags: Lawrence BishnoiShraddha Walkar killerAftab PoonawallaMumbai cops
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies