പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ല, പഴയ സിനിമകൾ കാണുമ്പോൾ മനസ് വേദനിക്കും : മധു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ല, പഴയ സിനിമകൾ കാണുമ്പോൾ മനസ് വേദനിക്കും : മധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന് നടൻ മധു. പ്രേം നസീർ ചെയ്ത് ക്ലിക്കായ മോഡേൺ കഥാപാത്രങ്ങൾ മാത്രം അദ്ദേഹത്തിന് തുടർച്ചയായി കൊടുത്തെന്നും ​​ഗംഭീര നടനായിട്ടും പ്രേം നസീർ ചട്ടകൂടിനുള്ളിൽ ഒതുങ്ങി പോയെന്നും മധു പറഞ്ഞു. പതിറ്റാണ്ടുകൾ‌ നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവക്കുകയായിരുന്നു മധു.

ഞാൻ അഭിനയിച്ച പഴയ സിനിമകൾ കാണുമ്പോൾ മനസിന് വല്ലാത്ത വിഷമം തോന്നാറുണ്ട്. അന്ന് ഉണ്ടായിരുന്നവർ ഇന്നില്ലെന്ന് ആലോചിക്കുമ്പോൾ സഹിക്കാൻ കഴിയില്ല. സിനിമ ചെയ്യുമ്പോഴുള്ള ആ കാലമാണ് അപ്പോൾ മനസിലേക്ക് ഓടിവരുന്നത്. ഞാൻ സിനിമയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ്. അതുകൊണ്ട് ഷൂട്ടിം​ഗ് കഴിഞ്ഞ് നേരെ വീട്ടിലേക്കാണ് വരുന്നത്. പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. ഇന്നും അങ്ങനെ തന്നെയാണ്.

700-ലധികം സിനിമകളിൽ പ്രേം നസീർ അഭിനയിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ല. വ്യത്യസ്ത കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള കഴിവ് ഉണ്ടായിട്ടും മോഡേൺ കഥാപാത്രങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് പ്രേം നസീർ സാധാരണ വേഷം ചെയ്തിട്ടുള്ളൂ.

സത്യൻ മാഷിനെ ​ഗുരുസ്ഥാനത്താണ് ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് അഭിനയത്തോട് വലിയ ആവേശമായിരുന്നു. ജീവിതത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത ആളാണ് സത്യൻ മാഷ്. ജീവിതം നല്ലതുപോലെ പഠിച്ചയാളാണ് അദ്ദേഹമെന്നും മധു പറ‍ഞ്ഞു.

Tags: movieMADHUprem naseerabout cinema life
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies