MADHU - Janam TV

MADHU

അട്ടപ്പാടി മധു വധക്കേസ്; മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസ്; മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിയ്‌ക്കെതിരെയാണ് മധുവിന്റെ കുടുംബം സുപ്രീം ...

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

കഴിഞ്ഞ മാസമായിരുന്നു മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിന്റെ 90-ാം ജന്മദിനം. നവതിയോടനുബന്ധിച്ച് നിരവധി താരങ്ങളാണ് ആശംസകൾ നേർന്നത്. പിന്നാലെ അഭിനേതാക്കളും ഗായകരും നിർമ്മാതാക്കളും സംവിധായകരുമെല്ലാം ഒത്തുകൂടി ആ ...

സിനിമയിൽ 60 വർഷം പൂർത്തീകരിച്ച് പത്മശ്രീ മധു; ആദരവറിയിച്ച് ‘അഭ്രപാളിയിലെ മധുരം’; പ്രകാശനം ചെയ്ത് സുരേഷ് ഗോപി

സിനിമയിൽ 60 വർഷം പൂർത്തീകരിച്ച് പത്മശ്രീ മധു; ആദരവറിയിച്ച് ‘അഭ്രപാളിയിലെ മധുരം’; പ്രകാശനം ചെയ്ത് സുരേഷ് ഗോപി

സിനിമയിൽ 60 വർഷം പൂർത്തീകരിച്ച പത്മശ്രീ മധുവിന് ആദരവറിയിച്ച് 'അഭ്രപാളിയിലെ മധുരം' പ്രകാശനം ചെയ്ത് സുരേഷ് ഗോപി. തിരുവനന്തപുരം നിള തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ ...

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

മധു വധക്കേസ്; 14 പേരുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ട് പേരെ വെറുതെ വിട്ടു. പാലക്കാട് ...

‘അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും’; പ്രതികരണവുമായി മധുവിന്റെ കുടുംബം

‘അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും’; പ്രതികരണവുമായി മധുവിന്റെ കുടുംബം

പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് ...

അട്ടപ്പാടി മധു വധക്കേസ് വിധി ഇന്ന്: നിയമ പോരാട്ടത്തിന്റെ അഞ്ചാണ്ട്; വിധി 11 മണിക്ക്;

മധു കേസ്; 14 പ്രതികളുടെ ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ട് പേരെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. ഒന്നാം പ്രതി താവളം ...

മധു വധക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി ; നരഹത്യ കുറ്റം തെളിഞ്ഞു ;രണ്ട് പേരെ വെറുതെ വിട്ടു

മധു വധക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി ; നരഹത്യ കുറ്റം തെളിഞ്ഞു ;രണ്ട് പേരെ വെറുതെ വിട്ടു

പാലക്കാട്:  മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം ...

മധുക്കേസിൽ കൂറുമാറിയ സാക്ഷി മാപ്പപേക്ഷിച്ച് കോടതിയിൽ; പ്രതികളെ പേടിച്ചിട്ടാണ് മൊഴിമാറ്റിയതെന്ന് 19-ാം സാക്ഷി കക്കി; കോടതിയിൽ നാടകീയ സംഭവങ്ങൾ

ആൾക്കൂട്ടം മർദ്ദിച്ചുകൊന്നതു തന്നെ; മധുവിന്റേത് ആൾക്കൂട്ട കൊലപാതകമാണെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധു കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി. ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മധുവിന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ ...

മധുക്കൊലക്കേസിൽ 11 പ്രതികൾക്കും ജാമ്യം; മധുവിന്റെ അമ്മയെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; ഉപാധികൾ ഇങ്ങനെ..

മധുക്കൊലക്കേസിൽ 11 പ്രതികൾക്കും ജാമ്യം; മധുവിന്റെ അമ്മയെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; ഉപാധികൾ ഇങ്ങനെ..

പാലക്കാട്: മധുക്കൊലക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിർദേശം കോടതി നൽകിയിട്ടുണ്ട്. ...

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം: ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെയാണ് പുറത്താക്കിയത്. ...

ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തിനെതിരെ കേസ്

ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തിനെതിരെ കേസ്

തിരുവനന്തപുരം: ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെ പോലീസ് കേസ് എടുത്തു. വനിതാ നേതാവിന്റെ ...

മധു വധക്കേസിൽ കോടതിക്കും ഭീഷണി; ജാമ്യം റദ്ദാക്കിയാൽ ജഡ്ജിക്ക് പണികിട്ടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

മധു വധക്കേസ്; പ്രതികളായ പതിനൊന്ന് പേർ കീഴടങ്ങി

തിരുവനന്തപുരം: മധു വധക്കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. 11 പ്രതികളാണ് കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത വിചാരണക്കോടതി നടപടി ശരിവെച്ചിരുന്നു. 11-ാം പ്രതിയുടേത് ...

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ...

മധു വധക്കേസിൽ കോടതിക്കും ഭീഷണി; ജാമ്യം റദ്ദാക്കിയാൽ ജഡ്ജിക്ക് പണികിട്ടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

മധു കൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ; 9 പ്രതികൾ ഇപ്പോഴും ഒളിവിൽ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവണ. നേരിട്ടും അല്ലാതെയും ഇടനിലക്കാർ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങുന്നതിന് ...

മധു വധക്കേസിൽ കോടതിക്കും ഭീഷണി; ജാമ്യം റദ്ദാക്കിയാൽ ജഡ്ജിക്ക് പണികിട്ടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

മധു വധക്കേസിൽ കോടതിക്കും ഭീഷണി; ജാമ്യം റദ്ദാക്കിയാൽ ജഡ്ജിക്ക് പണികിട്ടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി തുറന്നുപറഞ്ഞാണ് ...

എനിക്ക് ദൈവമുണ്ട്, സാക്ഷികൾ കൂറു മാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു; വിധിയിൽ സന്തോഷം, ഒപ്പം നിന്ന എല്ലാവർക്കും നന്ദി; മധുവിന്റെ അമ്മ

എനിക്ക് ദൈവമുണ്ട്, സാക്ഷികൾ കൂറു മാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു; വിധിയിൽ സന്തോഷം, ഒപ്പം നിന്ന എല്ലാവർക്കും നന്ദി; മധുവിന്റെ അമ്മ

പാലക്കാട്; അട്ടപ്പാടി മധു കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മ. ഇനി കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും കേസിൽ ...

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

മധു കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയാണ് ഹർജിയിൽ വിധി പറയുക. ...

മധുവിന്റെ കുടുംബത്തെഭീഷണിപ്പെടുത്തിയ സംഭവം; അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മധുവിന്റെ കുടുംബത്തെഭീഷണിപ്പെടുത്തിയ സംഭവം; അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി ...

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

മധു വധക്കേസ്; വീണ്ടും കൂറ് മാറ്റം; മൊഴിമാറ്റിയത് 19ാം സാക്ഷി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറു മാറ്റം. ഒരാൾ കൂടി കൂറ് മാറി. 19-ാം സാക്ഷി കാക്കി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ...

അട്ടപ്പാടി മധു കേസ് ; മധുവിനെ അറിയില്ല ; പന്ത്രണ്ടാം സാക്ഷി കൂറുമാറി-Attappadi Madhu case

സാക്ഷികളുടെ കൂറ് മാറ്റം; അന്വേഷണം വേണം; പരാതി നൽകി മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതി. മധുവിന്റെ അമ്മ മല്ലിയാണ് പരാതിയുമായി മണ്ണാർക്കാട് മുൻസിഫ് കോടതിയിയെ സമീപിച്ചത്. തുടർച്ചയായി സാക്ഷികൾ കൂറുമാറുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ ...

അട്ടപ്പാടി മധു കേസ് ; മധുവിനെ അറിയില്ല ; പന്ത്രണ്ടാം സാക്ഷി കൂറുമാറി-Attappadi Madhu case

അട്ടപ്പാടി മധു കേസ്; മൊഴി മാറ്റി പറഞ്ഞ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറെ പിരിച്ചുവിട്ടു

അട്ടപ്പാടി: അട്ടപ്പാടി മധുകേസിൽ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് ...

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയിലെ വിചാരണയാണ് തടഞ്ഞത്. പ്രോസിക്യൂട്ടറെ ...

അട്ടപ്പാടി മധുവധം; കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം

അട്ടപ്പാടി മധുവധം; കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം

പാലക്കാട് : അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം. കേസ് വാദിക്കാൻ നിയമിച്ച പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം ...

അട്ടപ്പാടിയിലെ മധു ആൾക്കൂട്ടക്കൊല: കേസിൽ ഹാജരാകാൻ അഭിഭാഷകനെത്തിയില്ല: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയാണെന്ന് കോടതി

മധുവധക്കേസ്: സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist