ഭക്തിയോടെ പറഞ്ഞാൽ ഭ​ഗവാൻ നിറവേറ്റി തരും; കുട്ടിക്കാലം മുതൽക്കേ അയ്യപ്പനെ പൂജിക്കണമെന്ന ആഗ്രഹം സഫലമായി: ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തിയോടെ പറഞ്ഞാൽ ഭ​ഗവാൻ നിറവേറ്റി തരും; കുട്ടിക്കാലം മുതൽക്കേ അയ്യപ്പനെ പൂജിക്കണമെന്ന ആഗ്രഹം സഫലമായി: ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 10:28 am IST
Facebook
Twitter
WhatsAppTelegram

സന്നിധാനം: കുട്ടിക്കാലം മുതൽക്കേ അയ്യപ്പനെ പൂജിക്കണമെന്ന ആഗ്രഹം സഫലമായെന്ന് ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി. അയ്യനെ സേവിക്കാൻ കിട്ടിയ ഒരു വർഷം സൗഭാഗ്യമായി കരുതുന്നു. ഓരോ ഭക്തനും വ്രതം നോറ്റ് ഭക്തിയോടെ അയ്യനെ ദർശിക്കാനെത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഭ​ഗവാന്റെ കാരുണ്യവും കടാക്ഷവുമാണ് ഇവിടേക്ക് എത്തിച്ചത്. അയ്യപ്പക്ഷേത്രത്തിലാണ് പൂജ തുടങ്ങിയത്. അന്നു മുതൽ അയ്യപ്പനോട് സ്നേഹവും ഭക്തിയുമൊക്കെ ഉണ്ടായിരുന്നു. അന്ന് മുതൽ‌ അയ്യപ്പനെ പൂജിക്കണം, ശബരിമലയിൽ പൂജ ചെയ്യണമെന്നൊക്കെ അതിയായ മോഹമുണ്ടായിരുന്നു. അതൊക്കെ ഇന്ന് നിറവേറ്റി. ഭക്തിയോടെ എന്ത് പറഞ്ഞാലും ഭ​ഗവാൻ നിറവേറ്റി തരുമെന്നതിന് ‌തെളിവാണ് തനിക്ക് കിട്ടിയ സൗഭാ​ഗ്യമെന്നും അദ്ദേഹം പറഞ്ഞു. ​ഗുരുനാഥന്മാരുടെയും അച്ഛനമ്മമാരുടെയും പരമ്പര​കളുടെയും അനു​ഗ്രഹമാണ് ഇത്. എത്ര പ്രാർത്ഥിക്കുന്നുവോ അത്രയും ശക്തി വർദ്ധിക്കും. പ്രാർത്ഥനയും കടാക്ഷവും ഒന്നിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ ​ഗുരുവും ദൈവവുമൊക്കെ അമ്മയാണ്. പ്രകൃതി തന്നെ ഭ​ഗവതിയാണ്. അമ്മയുടെ സവിധത്തിലാണ് നമ്മുടെ തുടക്കം. എന്റെ വിശ്വാസം അങ്ങനെയാണ്. ആദ്യകാലം മുതൽക്കേ എന്റെ ​ഗുരുനാഥൻ ശബരിമല മേൽശാന്തിയാകാൻ അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പക്ഷേ അന്ന് ധൈര്യക്കുറവുണ്ടായിരുന്നു. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി അവിടെ പൂജാദികർമങ്ങളൊക്കെ ചെയ്ത് തുടങ്ങിയതോടെ ധൈര്യം ലഭിച്ചു. ഭ​ഗവതി കൂടെയുണ്ടെന്ന ആത്മവിശ്വാസമുണ്ട്. മറ്റ് ഭ​ഗവാന്മാരൊക്കെ കൂടെയുണ്ടെങ്കിൽ അമ്മ കുഞ്ഞിന് നൽ‌കുന്ന കരുതലിന് സമാനമാണ് ഭ​ഗവതി എനിക്ക് നൽകുന്ന കരുതലെന്നും അദ്ദേഹം പറഞ്ഞു.

ഭക്തിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലികാലത്തെ നാമജപത്തിന്റെ ശക്തിയേറെയാണ്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തർ പ്ലാസ്റ്റികിന്റെ ഉപയോ​ഗം കുറയ്‌ക്കണമെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ശബരിമല മേൽശാന്തിഎസ്. അരുൺകുമാർ നമ്പൂതിരിSABARIMALAS Arunkumar Namboothiri
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies