ഭക്തിയുടെ ഇരുമുടിക്കെട്ടുമായി.. പൊന്നു പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം; പതിനെട്ടാംപടിക്ക് പിന്നിലെ പൊരുൾ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തിയുടെ ഇരുമുടിക്കെട്ടുമായി.. പൊന്നു പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം; പതിനെട്ടാംപടിക്ക് പിന്നിലെ പൊരുൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 12:31 pm IST
Facebook
Twitter
WhatsAppTelegram

ശരണവിളികളോടെ അയ്യപ്പഭക്തർ ഇന്ന് മുതൽ സന്നിധാനത്തേക്ക് എത്തുകയാണ്. വ്രതവിശുദ്ധിയോടെ മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാർ. സത്യമായ പൊന്നു പതിനെട്ടാംപടി ചവിട്ടി ഹരിഹരസുതനെ ദർശിക്കണമെന്നതാണ് ഓരോ ഭക്തന്റെയും പരമപ്രധാനമായ ലക്ഷ്യം. തത്വമസിയുടെ ശ്രീകോവിലിന് തുല്യമായ സ്ഥാനമാണ് ഭക്തമനസുകളിൽ പതിനെട്ടാംപടിക്കുള്ളത്.

അയ്യപ്പ സന്നിധിയിലെത്താനായി പതിനെട്ടാംപടി ചവിട്ടണം. പതിനെട്ടാംപടി ദിവ്യമാണ്. ആദ്യത്തെ അഞ്ച് പടികൾ ഇന്ദ്രിയാനുഭവങ്ങളെയും തുടർന്നുള്ള എട്ടെണ്ണം എട്ട് രാ​ഗങ്ങളെയും പിന്നീടുള്ള മൂന്ന് ​ഗുണങ്ങളെയും 17-ാം പടി അവിദ്യയെയും 18-ാം പടി വിദ്യയെയും സൂചിപ്പിക്കുന്നു. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്നും വിശ്വാസമുണ്ട്. പൊന്നമ്പലമേട്, ​ഗൗഡൻമല, നാ​ഗമല, സുന്ദരമല, ചുറ്റമ്പലമല, ഖൽ​ഗിമല, മാതം​ഗമല,മൈലാട്ടുപേട്ട, ശ്രീപാദമല, ദേവർമല, നിലയ്‌ക്കൽ‌മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്ന വിശ്വാസവുമുണ്ട്. ആത്മാവിന്റെ പാപം കളഞ്ഞാണ് സത്യസ്വരൂപന്റെ സന്നിധിയിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്.

ഏകദേശം നാലാൾ‌ ഉയരത്തിൽ ചുറ്റും കരിങ്കല്ല് കെട്ടി ഉയർത്തി ചതുാകാരമായിട്ടാണ് പതിനെട്ടാംപടിക്കകം നിർമിച്ചിരിക്കുന്നത്. 25 സെൻ്റിമീറ്ററോളം മാത്രമാണ് ഇതിനകത്തെ വിസ്തീർണം. ശ്രീകോവിൽ, നാലമ്പലം, മടപ്പള്ളി, ​ഗണപതി കോവിൽ, നാ​ഗനട തുടങ്ങിയ ക്ഷേത്രഭാ​ഗങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്.

Tags: സന്നിധാനംSABARIMALAPathinettampadiപതിനെട്ടാംപടി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies