മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. ​2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മ​ദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിലാണ് വർഷങ്ങൾക്ക് ശേഷം അല്ലു അർജുൻ പ്രതികരിച്ചത്. പുഷ്പ -2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ആ വീഡിയോയിലുള്ളത് ‍ഞാൻ തന്നെയായിരുന്നു. പക്ഷേ, എന്റെ സുഹൃത്തിന് വേണ്ടിയാണ് മദ്യം വാങ്ങിയത്. നിങ്ങൾ കരുതുന്നത് പോലെ അത് എനിക്ക് വേണ്ടി ആയിരുന്നില്ല. ആ സുഹൃത്തും തന്നോടൊപ്പം ഇവിടെ വന്നിട്ടുണ്ടെന്നും’ അല്ലു അർജുൻ പറഞ്ഞു.

മദ്യഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ​മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവാക്കൾക്ക് മാതൃകയാകേണ്ട പ്രമുഖ താരങ്ങൾ പരസ്യമായി മദ്യഷോപ്പുകളിൽ വരുന്നത് മോശമാണെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്.

വീഡിയോ നിരവധി വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും സംഭവത്തിൽ പ്രതികരിക്കാൻ അല്ലു അർജുൻ തയാറായിരുന്നില്ല. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തന്റെ ആരാധകർക്ക് മുന്നിൽ തുറന്നുപറയുകയാണ് താരം.

Tags: GoaViral Videoallu arjunALCOHOL
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies