ചെന്നൈയിലെ തെരുവിലൂടെ അലഞ്ഞിട്ടുണ്ട്; ഏതോ വീട്ടിൽ കയറി ആഹാരം ചോദിച്ചു, അവിടെ തന്നെ കിടന്നുറങ്ങി: അനുഭവങ്ങൾ പങ്കുവെച്ച് ശിവരാജ് കുമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചെന്നൈയിലെ തെരുവിലൂടെ അലഞ്ഞിട്ടുണ്ട്; ഏതോ വീട്ടിൽ കയറി ആഹാരം ചോദിച്ചു, അവിടെ തന്നെ കിടന്നുറങ്ങി: അനുഭവങ്ങൾ പങ്കുവെച്ച് ശിവരാജ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 02:35 pm IST
FacebookTwitterWhatsAppTelegram

ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം ശിവരാജ് കുമാർ. താരത്തിന്റെ പുതിയ ചിത്രം ഭൈരതി രണ​​ഗൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകൾ ശിവരാജ് തുറന്നുപറഞ്ഞത്. ചിത്രം മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെയാണ് താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുന്നത്.

അച്ഛനും അമ്മയും വിവാഹിതരായി 12 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത്. ​വലിയൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നാലഞ്ച് സഹോദരങ്ങളോടൊപ്പം വളർന്നു. നാല് വയസ്സുള്ളപ്പോൾ ചെന്നൈയിലെ ഒരു തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നു. ഒരുപാട് നേരം വീട്ടുകാർ അന്വേഷിച്ചു. പിന്നീട് എവിടെ നിന്നോ എന്നെ കണ്ടെത്തി. വസ്ത്രമൊന്നുമില്ലാതെ നിൽക്കുകയായിരുന്ന എന്നെയാണ് അവർ കണ്ടത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തൊട്ടടുത്ത് നിന്ന കുട്ടിയെ ഞാൻ ചൂണ്ടികാണിച്ചു കൊടുത്തു. കാരണം, എന്റെ വസ്ത്രമെല്ലാം ഞാൻ അവന് നൽകിയിരുന്നു.

എന്റെ അമ്മ, അച്ഛന്റെ അമ്മ, അച്ഛന്റെ സഹോദരി ഈ മൂന്ന് അമ്മമാരുടെ മകനായാണ് ഞാൻ വളർന്നത്. ഒരു ദിവസം ഏതോ വീട്ടിൽ പോയി കഴിക്കാൻ എന്തെങ്കിലും തരണമെന്ന് ആ വീട്ടിലുള്ളവരോട് പറഞ്ഞു. അവരെനിക്ക് ഭക്ഷണം തന്നു. അത് കഴിച്ച് ഞാൻ അവിടെ തന്നെ കിടന്നുറങ്ങി. അച്ഛൻ വന്നാണ് എന്നെ വീട്ടിലേക്ക് കൂട്ടുകൊണ്ടുവന്നതെന്നും ശിവരാജ് കുമാർ പറഞ്ഞു.

Tags: memoriesinterviewSIVARAJ KUMAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies