ചരക്കുകളിൽ 777, 555, 999, പറക്കും കുതിര; ഗുജറാത്തിൽ പിടിച്ചെടുത്ത മയക്കുമരുന്നിന് പാക് ബന്ധം; ഹാജി സലീമിന്റെ ലഹരി ആദ്യം കണ്ടെത്തിയത് കേരള തീരത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരക്കുകളിൽ 777, 555, 999, പറക്കും കുതിര; ഗുജറാത്തിൽ പിടിച്ചെടുത്ത മയക്കുമരുന്നിന് പാക് ബന്ധം; ഹാജി സലീമിന്റെ ലഹരി ആദ്യം കണ്ടെത്തിയത് കേരള തീരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ശനിയാഴ്ച പിടികൂടിയ 221 കോടി രൂപയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ. സംഭവത്തിൽ പാക് ഐഎസ്ഐക്കും ലഹരിമരുന്നിന്റെ തമ്പുരാൻ’ എന്ന് വിളിപ്പേരുള്ള ഹാജി സലീമിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഐഎസ്ഐക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഹാജി സലീം.

ഹാജി സലീമിന്റെ മയക്കുമരുന്ന് ശൃംഖല ലക്ഷ്യമിട്ട് സാഗർമന്ത’ എന്ന പേരിലുള്ള ഓപ്പറേഷൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമായിരുന്നു രഹസ്യ നീക്കം. ഇതിന് പിന്നാലെയാണ് ഏകദേശം 4,000 കിലോ മയക്കുമരുന്ന് വിവിധ തീരങ്ങളിൽ നിന്നായി ​ പിടിച്ചെടുത്തത്. നിരവധി പാകിസ്താനികളെ കയ്യോടെ പിടികൂടാനായതും അന്വേഷണ ഏജൻസികൾക്ക് നേട്ടമായി. പിടിച്ചെടുത്ത ചരക്കുകളിൽ 777, 555, 999, പറക്കും കുതിര, എണ്ണ തുടങ്ങിയ അടയാളങ്ങൾ കണ്ടെത്തിയതോടെയാണ് ഹാജി സലീം ബന്ധം അന്വേഷണ സംഘം സ്ഥിരീകരിച്ചത്

ഹാജി സലീമിന്റെ ക്രിമിനൽ- മയക്കുമരുന്ന് ശൃംഖലയിൽ പാകിസ്താനിൽ നിന്ന് ആരംഭിച്ച് ആഫ്രിക്ക വരെ എത്തി നിൽക്കുകയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളാണ് ഹാജി സലീം. ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചാണ് പ്രധാനമായും സംഘത്തിന്റെ ലഹരി കടത്ത്. ഇന്ത്യയെ കൂടാതെ അമേരിക്ക, മലേഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, ന്യൂസിലാൻഡ്, തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഏജൻസികൾ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

2015ൽ കേരള തീരത്ത് നിന്ന് പിടികൂടിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നിന് പിന്നിലും ഹാജി സലീം ബന്ധം കണ്ടെത്തിയിരുന്നു .

Tags: PakistanDAWOOD IBRAHIMhaji SalimIiilegal drugs
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies