ചാക്കിൽ കൃഷി ചെയ്ത ജൈവ കാരറ്റിൽ നിന്നും അണുബാധ; ഒരാൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാക്കിൽ കൃഷി ചെയ്ത ജൈവ കാരറ്റിൽ നിന്നും അണുബാധ; ഒരാൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 03:31 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ:  ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ജൈവ പച്ചക്കറികളിൽ കണ്ടെത്തിയതിനെ തുടർന്ന് യുഎസിൽ ജാ​ഗ്രത നിർദ്ദേശം. ഓർ​ഗാനിക് രീതിൽ ചാക്കിൽ കൃഷി ചെയ്ത് കാരറ്റിലാണ് അണുബാധ കണ്ടെത്തിയത്. 18 സംസ്ഥാനങ്ങളിലായി 39 പേർക്ക്  രോഗം ബാധിച്ചു.  ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.

കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിംവേ ഫാമുകൾ ഉൽപാ​ദിപ്പിക്കുന്ന കാരറ്റിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. 365, കാൽ-ഓർഗാനിക്, നേച്ചേഴ്‌സ് പ്രോമിസ്, ഒ-ഓർഗാനിക്‌സ്, ട്രേഡർ തുടങ്ങി ഒന്നിലധികം ബ്രാൻഡ് നാമങ്ങളിലാണ് ഇവർ പച്ചക്കറി വിറ്റഴിച്ചത്. ഈ ബ്രാൻഡിലുള്ള കാരറ്റി വിപണിയിൽ നിന്നും തിരിച്ച് വിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിർദ്ദേശം നൽകി.

കഴിഞ്ഞ മാസം പ്രമുഖ ഫുഡ് ബ്രാന്റായ മക്ഡൊണാൾഡ്‌സിലെ ബർ​ഗറിൽ ഇ- കോളി ബാക്ടീരിയ കണ്ടെത്തിയിരുന്നു. ബർഗറിനകത്ത് ഉപയോഗിച്ച സവാള, ബീഫ് എന്നിവയായിയിരുന്നു പ്രശ്നമായത്.

മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ സാധാരണയായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയ ആയ എസ്‌ചെറിഷ്യ കോളി കാരണമാണ് ഇ-കോളി അണുബാധ ഉണ്ടാകുന്നത്. ഇ-കോളിയുടെ ഭൂരിഭാഗം ഇനങ്ങളും നിരുപദ്രകരമാണെങ്കിലും ചില ഇ-കോളി ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. മലിനമായ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയാണ് അണുബാധ ഉണ്ടാകുന്നത്.

 

Tags: UScarrotE- coli bacteriaEcoliOraganic farm
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies