'പെറ്റ'യ്ക്ക് വേണ്ടി.. എടയാർ വടക്കുമ്പാട് ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയ്ക്കിരുത്തി നടി വേദിക; ഇരു കൈയും നീട്ടി സ്വീകരിച്ച് ഭക്തർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പെറ്റ’യ്‌ക്ക് വേണ്ടി.. എടയാർ വടക്കുമ്പാട് ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയ്‌ക്കിരുത്തി നടി വേദിക; ഇരു കൈയും നീട്ടി സ്വീകരിച്ച് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനയായ പെറ്റയ്‌ക്ക് വേണ്ടി യന്ത്ര ആനയെ നടയ്‌ക്കിരുത്തി നടി വേദിക. കണ്ണൂരിലെ എടയാർ വടക്കുമ്പാട് ശിവവിഷ്ണു ക്ഷേത്രത്തിലാണ് വടക്കുമ്പാട്ട് ശങ്കരനാരായണൻ എന്ന യന്ത്ര ആനയെ നടയ്‌ക്കിരുത്തിയത്. പീപ്പിൾ ഫോർ എതിക്കൽ ട്രീറ്റ് മെൻറ് ഫോർ അനിമൽസ് (പെറ്റ) എന്ന സംഘടനയുടെ അഭ്യർത്ഥന പ്രകാരമാണ് നടി വേദിക ഈ യന്ത്ര ആനയെ ക്ഷേത്രത്തിന് നൽകിയത്.

ശൃം​ഗാരവേലൻ എന്ന സിനിമയിൽ നായിക കഥാപാത്രത്തിലൂടെ സുപരിചിതയാണ് വേദിക. മൃ​ഗങ്ങളോട് ക്രൂരത കാണിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഇത്തരത്തിൽ യന്ത്ര ആനയെ നടയ്‌ക്കിരുത്തിയതെന്നും പെറ്റ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. ജീവനുള്ള ആനയെ സ്വന്തമായോ വാടകയ്‌ക്കോ എടുക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന പദ്ധതിയുടെ ഭാ​ഗമായാണ് യന്ത്ര ആനയെ നടയിരുത്തിയതെന്ന് പെറ്റ ഭാരവാഹികൾ പറഞ്ഞു.

Thank you, @Vedhika4u, for helping real elephants remain safe and free in their jungle homes by supporting a cruelty-free way to honour temple traditions!#RobotVadakkumbadSankaranarayanan pic.twitter.com/1ADwJhSVTE

— PETA India (@PetaIndia) November 14, 2024


മൂന്ന് ക്ഷേത്രങ്ങളിലും പെറ്റ യന്ത്ര ആനകളെ നൽകിയിട്ടുണ്ട്. തൃശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം, കൊച്ചി തൃക്കയിൽ മഹാദേവക്ഷേത്രം, തിരുവനന്തപുരം പൗർണ്ണമിക്കാവ് ക്ഷേത്രം എന്നിവയാണ് പെറ്റ എന്ന സംഘടനയിൽ നിന്നും യന്ത്ര ആനയെ ലഭിച്ച മറ്റ് മൂന്ന് ക്ഷേത്രങ്ങൾ.

Tags: Robot Vadakkumbad SankaranarayananRobot ElephantVedhikaPETA
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies