'പാർട്ടി എന്നാൽ പിണറായി' - ഈ ശൈലി ശരിയല്ല, മുഖ്യമന്ത്രി വിമർശനത്തിന് അതീതനുമല്ല, റിയാസിനെയും വിമർശിച്ച് കാർത്തികപള്ളി ഏരിയ സമ്മേളനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പാർട്ടി എന്നാൽ പിണറായി’ – ഈ ശൈലി ശരിയല്ല, മുഖ്യമന്ത്രി വിമർശനത്തിന് അതീതനുമല്ല, റിയാസിനെയും വിമർശിച്ച് കാർത്തികപള്ളി ഏരിയ സമ്മേളനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 08:22 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സിപിഎം ആലപ്പുഴ കാർത്തികപള്ളി ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കടുത്ത വിമർശനം. പിണറായി ആണ് പാർട്ടി എന്ന ശൈലി ശരിയല്ലെന്നും വിമർശനത്തിന് അതീതനാണ് മുഖ്യമന്ത്രി എന്ന ധാരണ പരത്തുന്നുണ്ടെന്നുമാണ് വിമർശനം.

എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ മന്ത്രി റിയാസിനെ ആരാണ് ചുമതലപ്പെടുത്തിയത്? പാർട്ടിക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് മന്ത്രി റിയാസല്ലെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം ഉന്നയിക്കപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ നാസറിന്റെയും മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിമർശനം ഉന്നയിച്ചത്.

സിപിഎം എന്നാൽ പിണറായി വിജയനാണെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇതിനോടുള്ള കടുത്ത വിയോജിപ്പ് പുറത്തുപ്രകടിപ്പിച്ച് ആലപ്പുഴ കാർത്തികപള്ളി ഏരിയ കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. പാർട്ടിയിൽ മുതിർന്ന നേതാക്കൾ ധാരാളം ഉണ്ടായിട്ടും മുഹമ്മദ് റിയാസിന് കൂടുതൽ പരി​ഗണന ലഭിക്കുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ ശേഷം റിയാസിന് പാർട്ടിയിൽ കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നുണ്ടെന്നും അർഹതപ്പെട്ടവർ തഴയപ്പെടുന്നുണ്ടെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രിയുടെ പിൻ​ഗാമിയാകാൻ റിയാസിന് വഴിയൊരുക്കുകയാണ് പിണറായി എന്ന ആക്ഷേപവും നിലനിൽക്കുന്നതിനിടെയാണ് കാർത്തികപള്ളി ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടാകുന്നത്.

Tags: Pinarayi Vijayanmuhammad riyasCPM
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies