‘ ഞങ്ങൾ വഴക്കിടാറേയില്ല , എന്റെ വസ്ത്രങ്ങൾ പോലും തെരഞ്ഞെടുക്കുന്നത് സൈറയാണ് ‘ ; അന്ന് ഭാര്യയെ കുറിച്ച് എ ആർ റഹ്മാൻ പറഞ്ഞത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ ഞങ്ങൾ വഴക്കിടാറേയില്ല , എന്റെ വസ്ത്രങ്ങൾ പോലും തെരഞ്ഞെടുക്കുന്നത് സൈറയാണ് ‘ ; അന്ന് ഭാര്യയെ കുറിച്ച് എ ആർ റഹ്മാൻ പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 11:03 am IST
FacebookTwitterWhatsAppTelegram

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും പിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . ഇതിനു പിന്നാലെ റഹ്മാന്‍ സമീപ കാലത്ത് ഭാര്യയെ പറ്റി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് .

സൈറ ഒരിക്കൽ സംസാരിച്ചു തുടങ്ങിയാൽ, അവൾ ഒരിക്കലും നിർത്തില്ലെന്നാണ് ഷോയുടെ അവതാരകയായ നടി സുഹാസിനിയോട് റഹ്മാൻ പറയുന്നത് . അമ്മയ്‌ക്കും സഹോദരിമാർക്കുമൊപ്പമാണ് തന്നെ റഹ്മാൻ കാണാൻ വന്നതെന്നും, എന്നെ വിവാഹം കഴിക്കാമോയെന്ന് റഹ്മാൻ ചോദിച്ചതായുമൊക്കെ സൈറ ഷോയിൽ പറയുന്നുണ്ട്.

“അന്ന് ഞാൻ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷേ, ആ കാലഘട്ടമാണ് വിവാഹം കഴിക്കാൻ പറ്റിയ സമയം എന്ന് എനിക്ക് ഉറപ്പായിരുന്നു. ജീവിതത്തിൽ എന്നെ പിന്തുണച്ചതിന് ഞാൻ എന്റെ ഭാര്യയോട് നന്ദി പറയണം. അവൾ തന്നെയാണ് കഴിഞ്ഞ 10, 15 വർഷമായി എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുകയും എന്നോട് അത് ധരിക്കാൻ പറയുകയും ചെയ്യും.സൈറ എന്റെ പാട്ടുകൾ അവലോകനം ചെയ്യുമായിരുന്നു. പരമ്പരാഗത ഗാനങ്ങൾ സൈറയ്‌ക്ക് അത്ര ഇഷ്ടമല്ല. പിന്നെ ഞങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കാറില്ല “ എന്നുമാണ് റഹ്മാൻ പറയുന്നത്.

 

Tags: a r rahman
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies