തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു ആഗ്രഹം : ഹിന്ദുമത പ്രകാരമാണ് ചടങ്ങുകൾ നടത്തിയത് , അതായിരുന്നു ഇഷ്ടം : നയൻ താര
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു ആഗ്രഹം : ഹിന്ദുമത പ്രകാരമാണ് ചടങ്ങുകൾ നടത്തിയത് , അതായിരുന്നു ഇഷ്ടം : നയൻ താര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നയൻ താരയും , യുവ സംവിധായകനായ വിഘ്നേഷ് ശിവനും വിവാഹിതരാകുന്നത്. കനത്ത സുരക്ഷാസന്നാഹങ്ങളോടെ മഹാബലിപുരത്താണ് വിവാഹം നടന്നത് .തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ആദ്യ തീരുമാനം . എന്നാൽ അത് നടക്കാതെ വന്നതോടെ മഹാബലിപുരത്തേയ്‌ക്ക് വേദി മാറ്റുകയായിരുന്നു .

നിരവധി സെലിബ്രിറ്റി വിവാഹങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമായ ഷാദി സ്ക്വാഡാണ് നയൻതാരയുടെ വിവാഹത്തിന്റെ കാര്യങ്ങളും ആസൂത്രണം ചെയ്തത്. വിവാഹ ഡോക്യൂമെന്ററിയിലാണ് ഷാദി സ്ക്വാഡിലെ ടീനയും സൗരഭും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെച്ചത് . “തിരുപ്പതിയിൽ നടക്കില്ലെന്ന് അറിഞ്ഞ ദിവസം ഞങ്ങൾ ഉടൻ തന്നെ ചെന്നൈയിലേക്ക് പറന്നു. വേദി മാറ്റിയിട്ടും തീയതി മാറ്റാൻ അവർ തയ്യാറായിരുന്നില്ല . ഏകദേശം 7,000 ആളുകൾ ഒറ്റരാത്രികൊണ്ട് ജോലി ചെയ്തു . വിവാഹദിനത്തിൽ 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ `മാത്രം നിയമിച്ചു. വേദിയിൽ ആരുടെയും ഫോൺ അനുവദിച്ചില്ല.“ ടീന പറയുന്നു.

പത്ത് ദിവസത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്ന് താൻ കരുതിയില്ലെന്നാണ് നയൻ താര പറയുന്നത് . ‘ ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയതിനാൽ ഒരു സാധാരണ ഹിന്ദു കല്യാണം വേണമെന്നും ആഗ്രഹിച്ചു , ഞാൻ ജനിച്ചത് ഒരു ക്രിസ്ത്യാനി ആയതിനാൽ, എന്റെ അമ്മ എന്നെ ആ ക്രിസ്ത്യൻ വസ്ത്രത്തിൽ കാണാൻ ആഗ്രഹിച്ചു . വിവാഹ ഗൗൺ അണിഞ്ഞ് . പക്ഷേ, ഞാൻ ഒരു ഹിന്ദു ആയി മാറിയതിനാൽ ഹിന്ദു വിവാഹം നടത്തണമെന്നുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഹിന്ദു- ക്രിസ്ത്യൻ വിവാഹത്തിന്റെ മനോഹരമായ മിശ്രണമാണ് ഞാൻ ആഗ്രഹിച്ചത് . അതിനാൽ ഞങ്ങൾ അത് ഒരു ഇംഗ്ലീഷ് ടച്ച് ഉള്ള ഹിന്ദു കല്യാണം ആക്കി.‘- നയൻ താര പറഞ്ഞു.

Tags: nayanthara
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies