''പ്രകോപനം സൃഷ്ടിക്കുന്നത് അമേരിക്ക; ആണവ യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴയയ്ക്കുന്നു''; രൂക്ഷ വിമർശനവുമായി കിം ജോങ് ഉൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”പ്രകോപനം സൃഷ്ടിക്കുന്നത് അമേരിക്ക; ആണവ യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴയയ്‌ക്കുന്നു”; രൂക്ഷ വിമർശനവുമായി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 06:00 am IST
FacebookTwitterWhatsAppTelegram

സോൾ: ഉത്തരകൊറിയയ്‌ക്കും ദക്ഷിണകൊറിയയ്‌ക്കുമിടയിൽ പ്രകോപനം സൃഷ്ടിക്കുന്നതും സാഹചര്യങ്ങളെ വഷളാക്കാൻ ശ്രമിക്കുന്നതും അമേരിക്കയാണെന്ന വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്യാങ്ങിൽ നടന്ന ആർമി എക്സിബിഷനിലാണ് കിം അമേരിക്കയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. യുഎസുമായി മുൻകാലങ്ങളിൽ നടത്തിയ ചർച്ചകളിൽ പോലും ശത്രുതാപരമായ മനോഭാവമാണ് അവർ കാണിച്ചിട്ടുള്ളതെന്നും കിം വിമർശിച്ചു.

” കൊറിയൻ ഉപദ്വീപ് രാഷ്‌ട്രങ്ങൾ മുൻപൊരിക്കലും ഇല്ലാത്ത സാഹചര്യത്തെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഒരു ആണവയുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമേരിക്കയുമായി ചർച്ചകൾ പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ പരസ്പര സഹകരണമെന്ന നയമല്ല, മറിച്ച് അധികാരത്തോടെയുള്ള നിലപാടുകളും, ഉത്തരകൊറിയയോടുള്ള ശത്രുതാപരമായ സമീപനത്തിലും മാറ്റങ്ങൾ സംഭവിച്ചേക്കില്ല” കിം പറയുന്നു.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ടേമിൽ 2018ലും 2019ലും ഇരു നേതാക്കളും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. അതേസമയം ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഉത്തരകൊറിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് പുറമെ രാജ്യത്തിന്റെ ആയുധശേഷി വർദ്ധിപ്പിക്കാനും കിം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡിഫൻസ് ഡെവലപ്മെന്റ് എക്സിബിഷൻ എന്ന് പേരിൽ നടത്തിയ പരിപാടിയിൽ രാജ്യത്തിന്റെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുടെ പ്രദർശനം ഉൾപ്പെടെ നടത്തിയിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെ ചൊല്ലി അന്താരാഷ്‌ട്ര തലത്തിൽ വിമർശനങ്ങൾ കടുക്കുന്നതിനിടെയാണ് കിമ്മിന്റെ പുതിയ പ്രസംഗം. ഏത് സമയവും യുദ്ധം ഉണ്ടാകുന്ന സാഹചര്യമാണ് കൊറിയൻ രാജ്യങ്ങൾക്കിടയിലുള്ളതെന്നും, അമേരിക്കയാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കിം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

 

 

Tags: North Koreanuclear warUS President-elect Donald TrumpKim Accuses USmilitary exhibition
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies