ആദ്യത്തെ വാഹനം ട്രാക്ടറാണ്; അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്; വാടാനംകുറിശ്ശിക്കാരുടെ ഉണ്ണി എന്നും മണ്ണിന്റെ മണമുള്ള നടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യത്തെ വാഹനം ട്രാക്ടറാണ്; അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്; വാടാനംകുറിശ്ശിക്കാരുടെ ഉണ്ണി എന്നും മണ്ണിന്റെ മണമുള്ള നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം കൊണ്ട് നടൻ മേഘനാഥൻ വാങ്ങിയത്  ആഢംബര കാറല്ല, ഒരു  ട്രാക്ടറാണ്. കാരണം നടൻ എന്നതിലുപരി നല്ലൊരു കർഷകനായിരുന്നു അദ്ദേഹം. സിനിമയില്ലാത്ത സമയത്ത് അമ്മയ്‌ക്ക് പാരമ്പര്യമായി ലഭിച്ച ഷൊര്‍ണ്ണൂരിലെ പാടത്ത് കൃഷിയിറക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

കർഷകനായ മേഘനാഥനെ കുറിച്ച് അദ്ദേഹം മുൻപ് പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. സിനിമയുടെ തിരക്കുകൾക്കിടയിലും വീട്ടിൽ എത്തുമ്പോൾ അച്ഛൻ ബാലൻ കെ നായരും പാടത്ത് ഇറങ്ങുമായിരുന്നു. അങ്ങനെയാണ് മേഘനാഥന് കൃഷിയോട് സ്നേഹം വരുന്നത്. നാട്ടുകാർക്ക് ഉണ്ണിയാണ് മേഘനാഥൻ.

” വർഷത്തിൽ നാലോ അഞ്ചോ സിനിമയാണ് ആകെ ചെയ്യാറ്. അതും ചെറിയ വേഷങ്ങൾ ആയത് കൊണ്ട് ഒരാഴ്ചയിൽ താഴേയെ വർക്ക് കാണൂ. ബാക്കിയുള്ള ദിവസം വെറുതെ ഇരിക്കുകയാണോ എന്നാണ് പലരുടെയും സംശയം. എന്റെ അച്ഛന്റെ വീട് കോഴിക്കോടും അമ്മയുടെ വീട് ഷൊര്‍ണൂരെ വാടാനംകുറിശ്ശിയുമാണ്.

ഞാൻ ഷൊർണ്ണൂരിലാണ് താമസം. എന്റെ അമ്മയ്‌ക്ക് നെൽവയലുകൾ ഓഹരിയായി കിട്ടിയിട്ടുണ്ട്. ഞാൻ കുട്ടിയായിരിക്കുമ്പോഴേ അതിലെ കൃഷി കണ്ടാണ് വളർന്നത്. സമയം കിട്ടുമ്പോഴെല്ലാം ഞാനും പാടത്ത് ഇറങ്ങും. ഇപ്പോൾ ഞാനാണ് കൃഷി നടത്തുന്നത്. തെങ്ങും കവുങ്ങും റബ്ബറും കുരുമുളകും നെല്ലും ഉണ്ട്.   ഞാന്‍ വാങ്ങിയ എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്. അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്. നാലഞ്ച് ഏക്കര്‍ കൃഷിയിടമുണ്ടെന്നും മേഘനാഥൻ പറഞ്ഞിരുന്നു.

 

Tags: AgricultureactorActor Meghanadhan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies