എം.ഇ.ഇ.ഡി പുരസ്‌കാര നിറവിൽ അബുദാബി ബിഎപിഎസ് ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം.ഇ.ഇ.ഡി പുരസ്‌കാര നിറവിൽ അബുദാബി ബിഎപിഎസ് ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 11:56 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി; മെന മേഖലയിലെയും യുഎഇയിലെയും ഏറ്റവും മികച്ച സാംസ്‌കാരിക പദ്ധതികൾക്കുള്ള എം.ഇ.ഇ.ഡി പുരസ്‌കാരങ്ങൾ സ്വന്തമാക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. വാസ്തുവിദ്യാ മികവിനും സമൂഹത്തിന് നൽകുന്ന സംഭാവനയ്‌ക്കുമാണ് എം.ഇ.ഇ.ഡി. പ്രൊജക്ട് പുരസ്‌കാരത്തിന് ക്ഷേത്രം അർഹമായത്.

എൻജിനിയറിങ്, നവീകരണം, സുസ്ഥിരത എന്നിവയിലെ മികവിനാണ് എം.ഇ.ഇ.ഡി. പ്രൊജക്ട് പുരസ്‌കാരങ്ങൾ നൽകി വരുന്നത്. 40-ലേറെ പദ്ധതികളിൽ നിന്നാണ് പുരസ്‌കാരത്തിനായി ക്ഷേത്രത്തെ തിരഞ്ഞെടുത്തത്. സാങ്കേതിക, വാസ്തുവിദ്യാ മികവിനൊപ്പം മന്ദിറിന്റെ നിർമാണത്തിന് പ്രചോദനം നൽകിയ ഐക്യത്തിനുമാണ് പുരസ്‌കാരം ലഭിച്ചതെന്ന് ബി.എ.പി.എസ് ഹിന്ദുമന്ദിർ മേധാവി ബ്രഹ്‌മവിഹാരി ദാസ് പറഞ്ഞു.

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹനിർഭരമായ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാർഥ്യമായത്. ആഗോളതലത്തിൽ 1600-ലേറെ ക്ഷേത്രങ്ങൾ ബി.എ.പി.എസ് നിർമിച്ചിട്ടുണ്ട്. എന്നാൽ അബുദാബിയിലെ ക്ഷേത്രം ഒട്ടേറെ സവിശേഷതകൾ ഉൾകൊള്ളുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ 8 മാസങ്ങൾക്ക് മുൻപാണ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഇതിനകം 15 ലക്ഷത്തിലേറെ പേരാണ് ക്ഷേത്രം സന്ദർശിച്ചത്.

Tags: Abu DhabiBAPS Hindu Temple
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies