ലെബനനിലെ ഇന്ത്യൻ സൈനികർ സുരക്ഷിതർ; സംഘർഷബാധിത മേഖലയിലുള്ളത് 900 ജവാൻമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലെബനനിലെ ഇന്ത്യൻ സൈനികർ സുരക്ഷിതർ; സംഘർഷബാധിത മേഖലയിലുള്ളത് 900 ജവാൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 10:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎൻ സമാധാന സേനയുടെ ഭാ​ഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. സൈനികരുടെ സുരക്ഷ ഇന്ത്യ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികൾ വഷളായാൽ അടിയന്തരമായി സൈന്യത്തെ തിരിച്ച് വിളിക്കാനും  മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കരസേനാ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ഉറപ്പുനൽകി.

900 സൈനികരെയാണ് ഇന്ത്യ ലെബനനിൽ വിന്യസിച്ചിരിക്കുന്നത്. ഏറ്റവുമധികം സൈനികരെ അയച്ച രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ.

1978ലാണ് ദക്ഷിണ ലെബനനിലെ യുദ്ധഭൂമിയിലേക്ക് ഇടക്കാല സമാധാന പാലനത്തിനുവേണ്ടി യുഎന്‍ രക്ഷാസമിതി സൈന്യത്തെ നിയോഗിച്ചത്. അന്ന് പലസ്തിൻ ഗറില്ലകളുമായിരുന്നു ഏറ്റുമുട്ടൽ. പിന്നീട്  യുഎന്‍ ഇടക്കാല സേന ഫലത്തില്‍ ഒരു സ്ഥിരം സംവിധാനമാവുകയായിരുന്നു.

Tags: Indian ArmylebanonUN Peace keeper
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies