വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഡൽഹിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഡൽഹിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഡൽഹിയിൽ. മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഡൽഹിയിലേക്ക് മടങ്ങിയതാണ് പ്രിയങ്ക. വോട്ടെണ്ണൽ ദിനത്തിലും മടങ്ങിയെത്തുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും ഡൽഹിയിൽ തുടരുകയായിരുന്നു.

വയനാട് പാർലമെന്റ് മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്കയ്‌ക്കാണ് ലീഡ്. ഇതിനിടയിലാണ് പ്രിയങ്ക ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ വസതിയിലേക്ക് വാഹനത്തിൽ എത്തുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടത്. പ്രിയങ്ക വിജയിച്ചാലും മണ്ഡലത്തിൽ ഉണ്ടാകില്ലെന്ന വിമർശനവും ശക്തമായിരുന്നു. ഇതിനിടയിലാണ് വോട്ടെണ്ണൽ ദിനം ഡൽഹിയിൽ തന്നെ തങ്ങിയ പ്രിയങ്കയുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

ദൃശ്യങ്ങൾ

പ്രചാരണത്തിനിടയ്‌ക്കും പ്രിയങ്ക ഇടയ്‌ക്കിടെ ഡൽഹിയിലായിരുന്നു. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ മുതൽ പാർട്ടി നേതാക്കളും അണികളും എത്തിയിരുന്നു. വയനാട്ടിൽ ഇത്തവണ 64.72 ശതമാനമായിരുന്നു പോളിംഗ്. വയനാട് എംപിയായിരുന്ന രാഹുൽ രാജിവെച്ചതിനെ തുടർന്നാണ് സഹോദരി പ്രിയങ്ക പകരക്കാരിയായി സ്ഥാനാർത്ഥിയായത്. വയനാടിനെ കുടുംബമണ്ഡലമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നീക്കത്തിൽ വ്യാപക വിമർശനമാണ് പ്രചാരണത്തിലുടനീളം ഉയർന്നത്.

എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയുമാണ് പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ചത്.

Tags: priyanka vadraഎൽഡിഎഫ്വയനാട് എംപിയുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രഎഎൻഐവയനാട് വോട്ടെണ്ണൽWayanad bypo
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies