''എല്ലാ അനുഗ്രഹങ്ങളും എന്നോടൊപ്പമുണ്ടാകണം''; വിജയം ഉറപ്പിച്ചതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് ആശിർവാദം തേടി ദേവേന്ദ്ര ഫഡ്‌നാവിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”എല്ലാ അനുഗ്രഹങ്ങളും എന്നോടൊപ്പമുണ്ടാകണം”; വിജയം ഉറപ്പിച്ചതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് ആശിർവാദം തേടി ദേവേന്ദ്ര ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും മഹായുതി സഖ്യം ശക്തമായ മുന്നേറ്റം നടത്തി അധികാര തുടർച്ച നേടിയപ്പോൾ, നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം നേടാൻ പോകുന്നതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജയം ഉറപ്പായതിന് പിന്നാലെ തന്റെ അമ്മയെ വിളി്ച്ച് അനുഗ്രഹം തേടുന്ന ഫഡ്‌നാവിസിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എല്ലാ ജോലികളും അവസാനിപ്പിച്ച് വൈകുന്നേരത്തോടെ വീട്ടിലെത്തുമെന്നും, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്നുമാണ് ഫഡ്‌നാവിസ് ഫോണിൽ കൂടി പറയുന്നത്. കോൺഗ്രസിന്റെ പ്രഫുല്ല വിനോദ് റാവു ഗുദാഡെ ആണ് മണ്ഡലത്തിൽ ഫഡ്നാവിസിനെതിരെ മത്സരിച്ചത്. തുടർച്ചയായ ആറാം വട്ടവും നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നുള്ള വിജയം ലക്ഷ്യമിട്ടാണ് അദ്ദേഹം ഇക്കുറിയും മത്സരത്തിനിറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണെന്നിരിക്കെ 223 സീറ്റുകളിലാണ് മഹായുതി ഇപ്പോൾ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി വെറും 56 സീറ്റുകളിലേക്ക് ഒതുങ്ങി വലിയ തകർച്ചയാണ് നേരിടുന്നത്. വോട്ടെണ്ണലിന്റെ ആദ്യറൗണ്ട് മുതൽ തന്നെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും, അജിത് പവാറും അവരവരുടെ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. പവാർ കുടുംബത്തിലെ മത്സരമെന്ന നിലയിൽ മാദ്ധ്യമശ്രദ്ധ നേടിയ ബാരാമതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അനന്തരവൻ യോഗേന്ദ്ര പവാറാണ് ഇവിടെ അജിത് പവാറിനെതിരെ മത്സരിച്ചത്.

 

 

 

 

 

Tags: MAHARASHTRADevendra FadnavisMahayutiMaha Vikas Aghadi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies